കൽപ്പറ്റ: കോൺഗ്രസ്സ് സേവാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി  ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വ ദിനത്തിൽ ഇന്ദിരാജി യുടെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ അനുസ്മരണം ഉദ്ഘാടനം ചെയ്തു.റെജി.എസ്.വി.അദ്ധ്യക്ഷത വഹിച്ചു. രോഹിത്ത് ബോധി, വിനോദ് കുമാർ, സുപ്രിയ അനിൽ ,സജിത ശിവകുമാർ ,ഷേർളി ജോസ് തുടങ്ങിയവർ സംസാരിച്ചു.

ആ റീല്‍ ഒന്നുകൂടി കാണണോ? ഇനി ‘വാച്ച് ഹിസ്റ്ററി’ ഇന്‍സ്റ്റഗ്രാമിലും
ഒരു റീല്‍ കണ്ട് അല്‍പം കഴിഞ്ഞ് അത് ഒന്നുകൂടി കാണണമെന്ന് തോന്നുകയോ ആര്‍ക്കെങ്കിലും ആ റീലിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്യണമെന്ന് തോന്നിയാല്‍. എത്ര ശ്രമിച്ചാലും ആ റീല്‍ ഒന്ന് കണ്ടെത്താന്‍ സാധിക്കാറില്ല അല്ലേ. എന്നാല്‍
 
								 
															 
															 
															 
															






