
കെഎസ്ആര്‍ടിസി: പുതിയ പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കുന്നു; 4100 കോടിയുടെ സഹായം ഈ സര്‍ക്കാര്‍ നല്കി: മുഖ്യമന്ത്രി.
കേരളത്തിൽ കെഎസ്ആർടിസിയെ പുനഃരുദ്ധരിക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 4100 കോടി രൂപ ധനസഹായം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.