കനാലില്‍ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ റിട്ട.എസ്‌ഐ മരിച്ചു.

കാരാപ്പുഴയിലെ ഡാമിനോട് ചേര്‍ന്നുള്ള കനാലില്‍ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ റിട്ട.എസ്‌ഐ മരണപ്പെട്ടു.എരുമാട് പനഞ്ചിറ സ്വദേശി കാക്കനാട്ട് വീട്ടില്‍ ജോര്‍ജ്ജ്(62) ആണ് മരിച്ചത്.ഇന്ന്

എൽ.ജെ.ഡിയിലേക്ക് പോകുമ്പോൾ യാതൊരു ഓഫറുമില്ലന്ന് പി.കെ. അനിൽകുമാർ

എൽ.ജെ.ഡിയിലേക്ക് പോകുമ്പോൾ യാതൊരു ഓഫറുമില്ലന്ന് പി.കെ. അനിൽകുമാർ. ശ്രേയാംസ് കുമാറിനൊപ്പം ചേരുമ്പോൾ രണ്ട് ആശയങ്ങൾ ഒരുമിക്കുകയാണന്നും കോൺഗ്രസിൽ നിന്ന് രാജിവെച്ച

പ്രളയാനന്തരം പ്രൊജക്റ്റ് വിഷൻ നിർമിച്ച 21-മത് ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തി.

പ്രളയ ദുരന്താനന്തരം പ്രൊജക്റ്റ് വിഷൻ നടപ്പിലാക്കി വരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതബാധിത കുടുംബങ്ങൾക്കായി നിർമിച്ച ഭവനത്തിന്റെ താക്കോൽ കൈമാറ്റം

മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എസി.)

ഗതാഗതം നിരോധിച്ചു.

കരിങ്കുറ്റി-പാലൂക്കര-മണിയങ്കോട്-കല്‍പ്പറ്റ റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ടാറിംഗ് പ്രവൃത്തി കഴിയുന്നതുവരെ ഗതാഗതം താല്‍കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

അയൂബ് കടൽമാട് അന്തരിച്ചു.

തോമാട്ടുചാൽ: വയനാട്ടിലെ പ്രമുഖ സാമൂഹിക – സാംസ്കാരിക പ്രവർത്തകനായിരുന്ന അയൂബ് കടൽമാട് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 53

96 പേര്‍ക്ക് രോഗമുക്തി.

പുല്‍പള്ളി 5, പനമരം 3, മീനങ്ങാടി, നെന്മേനി, പൂതാടി, മുട്ടില്‍, കല്‍പ്പറ്റ 2 വീതം, മൂപ്പൈനാട്, കണിയാമ്പറ്റ, വെങ്ങപ്പള്ളി, വൈത്തിരി,

341 പേര്‍ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.02.21) പുതുതായി നിരീക്ഷണത്തിലായത് 341 പേരാണ്. 615 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്

വയനാട്ജി ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ്.96 പേര്‍ക്ക് രോഗമുക്തി. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (27.02.21) 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

കനാലില്‍ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ റിട്ട.എസ്‌ഐ മരിച്ചു.

കാരാപ്പുഴയിലെ ഡാമിനോട് ചേര്‍ന്നുള്ള കനാലില്‍ കുളിക്കാനിറങ്ങുന്നതിനിടെ കുഴഞ്ഞുവീണ റിട്ട.എസ്‌ഐ മരണപ്പെട്ടു.എരുമാട് പനഞ്ചിറ സ്വദേശി കാക്കനാട്ട് വീട്ടില്‍ ജോര്‍ജ്ജ്(62) ആണ് മരിച്ചത്.ഇന്ന് 7 മണിയോടെ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ഇദ്ദേഹം.കുഴഞ്ഞുവീണയുടന്‍ ഇദ്ദേഹത്തെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും

എൽ.ജെ.ഡിയിലേക്ക് പോകുമ്പോൾ യാതൊരു ഓഫറുമില്ലന്ന് പി.കെ. അനിൽകുമാർ

എൽ.ജെ.ഡിയിലേക്ക് പോകുമ്പോൾ യാതൊരു ഓഫറുമില്ലന്ന് പി.കെ. അനിൽകുമാർ. ശ്രേയാംസ് കുമാറിനൊപ്പം ചേരുമ്പോൾ രണ്ട് ആശയങ്ങൾ ഒരുമിക്കുകയാണന്നും കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷം കൽപ്പറ്റ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പി.കെ. അനിൽകുമാർ പറഞ്ഞു.

പ്രളയാനന്തരം പ്രൊജക്റ്റ് വിഷൻ നിർമിച്ച 21-മത് ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തി.

പ്രളയ ദുരന്താനന്തരം പ്രൊജക്റ്റ് വിഷൻ നടപ്പിലാക്കി വരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി ദുരിതബാധിത കുടുംബങ്ങൾക്കായി നിർമിച്ച ഭവനത്തിന്റെ താക്കോൽ കൈമാറ്റം ഇന്ന് നടന്നു. പണിപൂർത്തീകരിച്ച രണ്ട് ഭവനങ്ങളാണ് കൈമാറിയത്. ഭിന്നശേഷിക്കാരനായ കണിയാംമ്പറ്റ സ്വദേശി മായൻകോട്

മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനുമായി ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എസി.) രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ചെയര്‍പേഴ്‌സണും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്

ഗതാഗതം നിരോധിച്ചു.

കരിങ്കുറ്റി-പാലൂക്കര-മണിയങ്കോട്-കല്‍പ്പറ്റ റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ടാറിംഗ് പ്രവൃത്തി കഴിയുന്നതുവരെ ഗതാഗതം താല്‍കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

അയൂബ് കടൽമാട് അന്തരിച്ചു.

തോമാട്ടുചാൽ: വയനാട്ടിലെ പ്രമുഖ സാമൂഹിക – സാംസ്കാരിക പ്രവർത്തകനായിരുന്ന അയൂബ് കടൽമാട് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 53 വയസ്സായിരുന്നു. കേരള പ്രവാസി സംഘം വയനാട് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ജില്ലയിൽ സംഘടന

96 പേര്‍ക്ക് രോഗമുക്തി.

പുല്‍പള്ളി 5, പനമരം 3, മീനങ്ങാടി, നെന്മേനി, പൂതാടി, മുട്ടില്‍, കല്‍പ്പറ്റ 2 വീതം, മൂപ്പൈനാട്, കണിയാമ്പറ്റ, വെങ്ങപ്പള്ളി, വൈത്തിരി, പടിഞ്ഞാറത്തറ 1 വീതം, വീടുകളില്‍ ചികിത്സയിലുള്ള 73 പേര്‍ എന്നിവരാണ് രോഗമുക്തരായത്.

341 പേര്‍ പുതുതായി നിരീക്ഷണത്തിൽ

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.02.21) പുതുതായി നിരീക്ഷണത്തിലായത് 341 പേരാണ്. 615 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5388 പേര്‍. ഇന്ന് പുതുതായി 19 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന്

വയനാട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ

മാനന്തവാടി 12 പേര്‍, പനമരം 10, ബത്തേരി 9, മീനങ്ങാടി 7, അമ്പലവയല്‍, കല്‍പ്പറ്റ, പുല്‍പ്പള്ളി 5 വീതം, മേപ്പാടി, പൂതാടി, വെള്ളമുണ്ട 4 വീതം, എടവക, മുട്ടില്‍, തിരുനെല്ലി, വൈത്തിരി, തവിഞ്ഞാല്‍ 2

വയനാട്ജി ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ്.96 പേര്‍ക്ക് രോഗമുക്തി. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (27.02.21) 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 96 പേര്‍ രോഗമുക്തി നേടി. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും

Recent News