
വിവാഹ ചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു; അനിയത്തിയെ വിവാഹം ചെയ്ത് വരൻ
അഹമ്മദാബാദ്: വിവാഹചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു. വിവാഹചടങ്ങുകൾ മുടക്കാനാവില്ലെന്ന് പറഞ്ഞ കുടുംബം വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്തു നൽകി.
അഹമ്മദാബാദ്: വിവാഹചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു. വിവാഹചടങ്ങുകൾ മുടക്കാനാവില്ലെന്ന് പറഞ്ഞ കുടുംബം വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്തു നൽകി.
ദില്ലി: സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം
അധികം സമയം ചെലവഴിക്കാതെ, എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതായതിനാൽ ഡിജിറ്റൽ പണമിടപാടുകൾ ഇന്ന് ഏറെ ജനപ്രിയമാണ്. ഡിജിറ്റൽ പണമിടപാടുകൾ കൂടിയതോടെ ഓൺലൈൻ
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ
ഭരണപക്ഷത്തോട് സ്വരം കടുപ്പിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോള്‍ മിണ്ടാതിരിക്കണമെന്ന് ഭരണപക്ഷ അംഗങ്ങളോട് സ്്പീക്കര്‍ നിര്‍ദേശിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ
ഒരു ഗാനമേള പ്രോഗ്രാമിന് ശേഷം ഗായകൻ വിനീത് ശ്രീനിവാസൻ ഓടിരക്ഷപ്പെട്ടുവെന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമത്തില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍
സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. വേനല്‍ മഴ എത്തിയാലും ചൂടിന് ശമനം ഉണ്ടാകില്ല. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി
ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഐൽ ഓഫ് മാൻ ടീം. സ്പെയിനിനെതിരെ നടന്ന മത്സരത്തിൽ
വ്യായാമം (exercise) ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? രാവിലെയോ വെെകിട്ടോ അതോ ഉച്ചയ്ക്ക്?. രാവിലെ വ്യായാമം ചെയ്യുന്നവരാകും കൂടുതൽ
തിരുവനന്തപുരം: സോളോർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ
അഹമ്മദാബാദ്: വിവാഹചടങ്ങിനിടെ വധു ഹൃദയാഘാതം മൂലം മരിച്ചു. വിവാഹചടങ്ങുകൾ മുടക്കാനാവില്ലെന്ന് പറഞ്ഞ കുടുംബം വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്തു നൽകി. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. ഭാവ്നഗറിലെ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഭാവ്നഗർ സ്വദേശിനിയായ
ദില്ലി: സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീം കോടതി. ഹർജിക്കാരനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു.
അധികം സമയം ചെലവഴിക്കാതെ, എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതായതിനാൽ ഡിജിറ്റൽ പണമിടപാടുകൾ ഇന്ന് ഏറെ ജനപ്രിയമാണ്. ഡിജിറ്റൽ പണമിടപാടുകൾ കൂടിയതോടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർധിച്ചിട്ടുണ്ട്. ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് എത്രതന്നെ പറഞ്ഞാലും, തട്ടിപ്പുകളിൽ വീണുപോകുന്നവരുടെ
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13
ഭരണപക്ഷത്തോട് സ്വരം കടുപ്പിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോള്‍ മിണ്ടാതിരിക്കണമെന്ന് ഭരണപക്ഷ അംഗങ്ങളോട് സ്്പീക്കര്‍ നിര്‍ദേശിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ അവരെ വിമര്‍ശിക്കാനും സ്പീക്കര്‍ തയാറായി. നിശിത വിമര്‍ശനവും പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്
ഒരു ഗാനമേള പ്രോഗ്രാമിന് ശേഷം ഗായകൻ വിനീത് ശ്രീനിവാസൻ ഓടിരക്ഷപ്പെട്ടുവെന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമത്തില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് വ്യക്തമാക്കി തിരക്കഥാകൃത്ത് സുനീഷ് വാരനാട് രംഗത്ത് എത്തി. ആരാധകരുടെ
സംസ്ഥാനത്ത് ചൂട് കനക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. വേനല്‍ മഴ എത്തിയാലും ചൂടിന് ശമനം ഉണ്ടാകില്ല. ചൊവ്വാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മാര്‍ച്ച് ഒന്നിന് ഇടുക്കി, മലപ്പുറം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന്
ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി ഐൽ ഓഫ് മാൻ ടീം. സ്പെയിനിനെതിരെ നടന്ന മത്സരത്തിൽ 10 റൺസിനാണ് എല്ലാവരും കൂടാരം കയറിയത്. 8.4 ഓവർ ബാറ്റ് ചെയ്താണ് 10
വ്യായാമം (exercise) ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? രാവിലെയോ വെെകിട്ടോ അതോ ഉച്ചയ്ക്ക്?. രാവിലെ വ്യായാമം ചെയ്യുന്നവരാകും കൂടുതൽ പേരും. കഴിഞ്ഞ വർഷം രാവിലെ വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കുറയുകയും
തിരുവനന്തപുരം: സോളോർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്. സരിത എസ് നായരുടെ രക്തം, മുടി
Made with ❤ by Savre Digital