
സെപ്റ്റിക് മാലിന്യ സംസ്‌കരണം; മാതൃകയായി മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാംപുകളിലെയും രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെയും സെപ്‌റ്റേജ് മാലിന്യം സംസ്‌ക്കരിക്കുന്നത് മൊബൈല്‍