
സീരിയലുകളിലെ അസാന്മാര്ഗിക കഥാപാത്രങ്ങളെ കുട്ടികളടക്കം അനുകരിക്കുന്നു; സീരിയലുകള്‍സെൻസര്‍ ചെയ്യാൻ വനിതാകമ്മീഷൻ ശുപാര്‍ശ
തിരുവനന്തപുരം : മലയാള ടെലിവിഷൻ സീരിയല്‍ക്കഥകള്‍, എപ്പിസോഡുകള്‍ എന്നിവ സംപ്രേഷണം ചെയ്യുംമുൻപ് സെൻസർബോർഡിന്റെ പരിശോധന ആവശ്യമാണെന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട്.