
പെൻസിൽ കടം ചോദിച്ചു, സഹപാഠിയെ കുത്തിപ്പരിക്കേൽപിച്ച് എട്ടാം ക്ലാസുകാരൻ, അധ്യാപികയ്ക്കും പരിക്കേറ്റു
ചെന്നൈ: തമിഴ്നാട്ടിൽ പെൻസിൽ കടംചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ സഹപാഠിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസ്സുകാരൻ. പാളയംകോട്ടയിലെ മട്രിക്