
സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുത്തു; വഞ്ചിക്കപ്പെട്ട വൃദ്ധ ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ
സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലായത്.കർണാടകയിലെ ബെലഗാവ്