
ദൂരം 23 കിലോമീറ്റർ; ചെലവ് 40000 കോടി രൂപ: ഇന്ത്യയെ ശ്രീലങ്കയുമായി ബന്ധിപ്പിക്കുന്ന പാലം സധ്യതാ പഠനം അവസാന ഘട്ടത്തിൽ
ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിച്ച് പാലം നിര്‍മിക്കുന്നതിന്റെ സാധ്യതാ പഠനം അവസാനഘട്ടത്തിലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. സാധ്യതാ പഠനത്തിന്റെ ആദ്യ