
പരീക്ഷയ്ക്ക് പഠിച്ചില്ല; ഭയന്ന് സ്കൂളിലേക്ക് വ്യാജ ബോംബ് ഭീഷണി, അഞ്ചാംക്ലാസുകാരൻ പിടിയിൽ
ഡൽഹിയിലെ സ്വകാര്യ സ്കൂളിൽ വിദ്യാർത്ഥിയുടെ വ്യജ ബോംബ് സന്ദേശം. പരീക്ഷ ഒഴിവാക്കാനാണ് അഞ്ചാം ക്ലാസുകാരൻ ഈ വഴി സ്വീകരിച്ചത്. വിശാൽ

ഡൽഹിയിലെ സ്വകാര്യ സ്കൂളിൽ വിദ്യാർത്ഥിയുടെ വ്യജ ബോംബ് സന്ദേശം. പരീക്ഷ ഒഴിവാക്കാനാണ് അഞ്ചാം ക്ലാസുകാരൻ ഈ വഴി സ്വീകരിച്ചത്. വിശാൽ

മാസങ്ങളായി സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതോടെ രാജ്യത്തെ ബാങ്കുകളിലും ബാങ്കിംഗ് ഇതരധനകാര്യ സ്ഥാപനങ്ങളിലും സ്വർണ്ണപണയ വായ്പയിൽ വൻ വർധനവ്. കഴിഞ്ഞ

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളടക്കം 8 പേർ കൊല്ലപ്പെട്ടു. കബീർ അഗ്ഗാ, സിബ്ഗത്തുള്ള,

ബോര്‍ഡിങ് പാസ്സെടുത്ത് ഫ്ളൈറ്റിനായി ഗേറ്റില്‍ കാത്തിരിക്കുന്നതിനിടയിലായിരിക്കും പലപ്പോഴും ഫ്ളൈറ്റ് വൈകിയ വിവരം വിമാനക്കമ്പനികള്‍ അറിയിക്കുക. പിന്നെ ഫ്ളൈറ്റ് വരുന്നത് വരെ

ഈ വര്‍ഷം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ആഗോള തലത്തില്‍ മൊബിലിറ്റിയില്‍ നേരിയ നിയന്ത്രണങ്ങള്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. 2025ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക

സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിരോധിക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം

തൂക്കുകയര്‍ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പരമോന്നത നീതിപീഠം. മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികൾക്ക് വിഷം

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ഷോപ്പിങ് മാളുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെ ചാർജിങ് പോയന്റുകൾ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്.

ഒരു ജിബിഡാറ്റ പ്ലാൻ പിൻവലിച്ച ടെലികോം കമ്പനികൾ അടുത്തതായി ഡാറ്റ പ്ലാനുകളുടെ നിരക്ക് ഉയർത്താൻ പോവുകയാണെന്നാണ്ഈ വർഷം അവസാനത്തോടെയും 2026

ഡൽഹിയിലെ സ്വകാര്യ സ്കൂളിൽ വിദ്യാർത്ഥിയുടെ വ്യജ ബോംബ് സന്ദേശം. പരീക്ഷ ഒഴിവാക്കാനാണ് അഞ്ചാം ക്ലാസുകാരൻ ഈ വഴി സ്വീകരിച്ചത്. വിശാൽ ഭാരതി പബ്ലിക് സ്കൂളിലെ പ്രിൻസിപ്പലിനാണ് സ്കൂൾ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുള്ളതായി വ്യക്തമാക്കി ഇ-മെയിൽ

മാസങ്ങളായി സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതോടെ രാജ്യത്തെ ബാങ്കുകളിലും ബാങ്കിംഗ് ഇതരധനകാര്യ സ്ഥാപനങ്ങളിലും സ്വർണ്ണപണയ വായ്പയിൽ വൻ വർധനവ്. കഴിഞ്ഞ ജൂൺ മാസം വരെ മാത്രം സ്വർണ്ണവായ്പ മുൻവർഷത്തേക്കാൾ 122ശതമാനം കൂടിയെന്നാണ് റിസർവ്വ് ബാങ്ക്

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളടക്കം 8 പേർ കൊല്ലപ്പെട്ടു. കബീർ അഗ്ഗാ, സിബ്ഗത്തുള്ള, ഹാറൂൺ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടതെന്നും, ഇവരെ കൂടാതെ മറ്റ് അഞ്ച്

ബോര്‍ഡിങ് പാസ്സെടുത്ത് ഫ്ളൈറ്റിനായി ഗേറ്റില്‍ കാത്തിരിക്കുന്നതിനിടയിലായിരിക്കും പലപ്പോഴും ഫ്ളൈറ്റ് വൈകിയ വിവരം വിമാനക്കമ്പനികള്‍ അറിയിക്കുക. പിന്നെ ഫ്ളൈറ്റ് വരുന്നത് വരെ നേരംകളയാനായി വിമാനത്താവളത്തിനുള്ളിലെ റെസ്റ്ററന്റില്‍ കയറിയിറങ്ങി കൂടുതല്‍ വിലയിട്ട ഭക്ഷണം വാങ്ങിക്കഴിക്കും..അല്ലെങ്കില്‍ ഷോപ്പിങ് നടത്തും.

ഈ വര്‍ഷം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ആഗോള തലത്തില്‍ മൊബിലിറ്റിയില്‍ നേരിയ നിയന്ത്രണങ്ങള്‍ വന്നേക്കാമെന്ന് റിപ്പോര്‍ട്ട്. 2025ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം വിസരഹിത അല്ലെങ്കില്‍ വിസ ഓണ്‍ അറൈവലില്‍ പ്രവേശനം ലഭിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍

സ്വർണം പവന് 94,500 രൂപ കടന്നതോടെ മുന്നറിയിപ്പുമായി റെയില്‍വേ . തീവണ്ടിയില്‍ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനല്കാൻ റെയില്‍വേ പോസ്റ്ററും ബോധവത്കരണ വീഡിയോയും ഇറക്കി.യാത്രയില്‍ സ്വർണം തീരെ ധരിക്കരുതെന്നാണ് സുരക്ഷാവിഭാഗത്തിന്റെ നിർദേശം. സ്വർണമെന്ന രീതിയില്‍ ധരിക്കുന്ന

ചെന്നൈ: ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിരോധിക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിന് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കും. ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍

തൂക്കുകയര്‍ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പരമോന്നത നീതിപീഠം. മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികൾക്ക് വിഷം കുത്തിവച്ച് മരിക്കാനുള്ള സാധ്യത തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്തരമൊരു

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ഷോപ്പിങ് മാളുകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെ ചാർജിങ് പോയന്റുകൾ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. രാജ്യത്ത് ബിഹാറിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് ഏറ്റവും കൂടുതൽ നടക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം

ഒരു ജിബിഡാറ്റ പ്ലാൻ പിൻവലിച്ച ടെലികോം കമ്പനികൾ അടുത്തതായി ഡാറ്റ പ്ലാനുകളുടെ നിരക്ക് ഉയർത്താൻ പോവുകയാണെന്നാണ്ഈ വർഷം അവസാനത്തോടെയും 2026 മാർച്ചിലുമായി കമ്പനികൾ ഡാറ്റ പ്ലാനുകളിൽ 10-12 ശതമാനം വില വർധിപ്പിക്കും എന്നാണ് വിവരം.തുടർച്ചയായമാസങ്ങളിൽ