
മനുഷ്യാവകാശങ്ങൾക്ക് ഐക്യദാർഢ്യമേകി മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ പി സ്കൂളിലെ വിദ്യാർഥികൾ
മുണ്ടക്കുറ്റി :അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോട് അനുബന്ധിച്ചു മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ മാനുഷിക മൂല്യങ്ങളില്‍ പ്രതീക്ഷകളും ഐക്യദാർഢ്യവുമായി