വയനാട്ടില്‍ വീണ്ടും കൊവിഡ് മരണം

വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി(73) ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 28നാണ് ഇയാളെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലിയാമ്മ(86)നിര്യാതയായി

അമ്പലവയല്‍ ചിങ്ങവല്ലം തച്ചലോടിയില്‍ ഏലിയാമ്മ(86)നിര്യാ തയായി. മക്കള്‍ -പൈലി, ജോയി, റോസമ്മ, ഏലികുട്ടി, ലിസ്സി മരുമക്കള്‍ -ലീലാമ്മ, ബിന്‍സി, ജോണ്‍,

മറിയം(92) നിര്യതയായി.

കുറുമണി തേരെടത്തു മറിയം( 92 ) നിര്യതയായി. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് കുറുമണി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്

അന്ത്രു(62) നിര്യാതനായി

പടിഞ്ഞാറത്തറ ഞേര്‍ലേരിയിലെ ആദ്യ കാല മുസ്ലിംലീഗ് പ്രവര്‍ത്തകനും മര വ്യാപാരിയുമായിരുന്ന കടന്നോളി അന്ത്രു(62) നിര്യാതനായി.ഭാര്യ:സഫിയ,മക്കള്‍:മുനീര്‍,മുബീന,മഷ്ഹൂര്‍,മുഹ്‌സിന. ‘മരുമക്കള്‍:നവാസ്,ശബീര്‍,ഷിഫ്‌ന.

വി.പി.ജോണ്‍ മാസ്റ്റര്‍(76) നിര്യാതനായി.

ദ്വാരക എ.യു.പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്ററായിരുന്ന കൊമ്മയാട് അരഞ്ഞാണിയില്‍ വി.പി.ജോണ്‍ മാസ്റ്റര്‍(76) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കൊമ്മയാട്

നടൻ അനിൽ മുരളി അന്തരിച്ചു.

നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ

എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ യുവാവ് മരിച്ചു

കല്ലൂര്‍ വാകേരി കുറുമ കോളനിയിലെ രവി(40) ആണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ഇന്ന് മരണപ്പെടുകയും ചെയ്തത്. ജൂലൈ 31ന് പനി തുടങ്ങുകയും ആഗസ്റ്റ് 3 ന് ബത്തേരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ

വയനാട്ടില്‍ വീണ്ടും കൊവിഡ് മരണം

വാളാട് സ്വദേശി പടയന്‍ വീട്ടില്‍ ആലി(73) ആണ് മരിച്ചത്. കഴിഞ്ഞ ജൂലൈ 28നാണ് ഇയാളെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്.അര്‍ബുദ രോഗികൂടിയായിരുന്നു ഇയാള്‍.

ഏലിയാമ്മ(86)നിര്യാതയായി

അമ്പലവയല്‍ ചിങ്ങവല്ലം തച്ചലോടിയില്‍ ഏലിയാമ്മ(86)നിര്യാ തയായി. മക്കള്‍ -പൈലി, ജോയി, റോസമ്മ, ഏലികുട്ടി, ലിസ്സി മരുമക്കള്‍ -ലീലാമ്മ, ബിന്‍സി, ജോണ്‍, ആന്റണി, പൗലോസ്. സംസ്‌കാരം ഇന്ന് 12 മണിക്ക് ചിങ്ങ വല്ലം സെന്റ് സെബാസ്റ്റ്യന്‍

മറിയം(92) നിര്യതയായി.

കുറുമണി തേരെടത്തു മറിയം( 92 ) നിര്യതയായി. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് കുറുമണി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് സെമിത്തെരിയില്‍ മക്കള്‍-ജോസഫ്, ജോണ്‍, തോമസ്, ഏലിയാമ്മ, ബാബു സണ്ണി, ഷിബു, സിബി (നിര്യാതനായി)

അന്ത്രു(62) നിര്യാതനായി

പടിഞ്ഞാറത്തറ ഞേര്‍ലേരിയിലെ ആദ്യ കാല മുസ്ലിംലീഗ് പ്രവര്‍ത്തകനും മര വ്യാപാരിയുമായിരുന്ന കടന്നോളി അന്ത്രു(62) നിര്യാതനായി.ഭാര്യ:സഫിയ,മക്കള്‍:മുനീര്‍,മുബീന,മഷ്ഹൂര്‍,മുഹ്‌സിന. ‘മരുമക്കള്‍:നവാസ്,ശബീര്‍,ഷിഫ്‌ന.

വി.പി.ജോണ്‍ മാസ്റ്റര്‍(76) നിര്യാതനായി.

ദ്വാരക എ.യു.പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്ററായിരുന്ന കൊമ്മയാട് അരഞ്ഞാണിയില്‍ വി.പി.ജോണ്‍ മാസ്റ്റര്‍(76) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് കൊമ്മയാട് സെന്റ് സെബാസ്റ്റ്യന്‍സ് പളളി സെമിത്തേരിയില്‍.ഭാര്യ:റോസിലി.മക്കള്‍:മിനി,റെനി,റാണി,ഡോ.സെബിന്‍. മരുമക്കള്‍:തോമസ് മാത്യു,പ്രിന്‍സ്റ്റന്‍ ജോര്‍ജ്,തോമസ് മാത്യു.

നടൻ അനിൽ മുരളി അന്തരിച്ചു.

നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖമായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആസ്റ്റർ മെഡിസിറ്റിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരം​ഗത്തേക്ക് കടന്നുവരുന്നത്.

Recent News