
ജില്ലാ ആശുപത്രിയില്‍ ടെലി ഐ.സി.യു പ്രവര്‍ത്തന സജ്ജമായി കോവിഡ് ചികിത്സയില്‍ പുതിയ ചുവട് വെയ്പ്പ്.
കോവിഡ് ചികിത്സയില്‍ പുതിയ മാറ്റത്തിന് തുടക്കംകുറിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ടെലി ഐ.സി.യു. സംവിധാനം പ്രവര്‍ത്തന സജ്ജമായി. കോഴിക്കോട് മെഡിക്കല്‍