
147 കോടി രൂപ ലോട്ടറി അടിച്ചു, പഠിപ്പ് നിർത്തി വിശ്രമ ജീവിതം ആരംഭിക്കുന്നതായി വിദ്യാർത്ഥി.
പേര് വെളിപ്പെടുത്താത്ത ഓസ്‌ട്രേലിയക്കാരനായ വിദ്യാർത്ഥിയാണ് ഒറ്റ രാത്രി കൊണ്ട് ശതകോടീശ്വരനായത്. നിലവിൽ ബ്രിസ്‌ബേൻ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ അദ്ദേഹത്തെ തേടി എത്തിയത്