കോവിഡ് രോഗികള്‍ക്കും പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സ്നേഹ സദ്യയൊരുക്കി യൂത്ത് ലീഗ്

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും തരിയോട് കോവിഡ് കണ്‍ട്രോള്‍ റൂം, വാര്‍ റൂം, ഹെല്‍പ്പ്

30 മില്യൻ കാഴ്ചക്കാർ; ഹിറ്റ് ആയി ‘അ‍‍ഡാർ ലവ്’ ഹിന്ദി പതിപ്പ്; താരമായി നൂറിന്.

ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട് യുട്യൂബിലെത്തിയ മലയാളചിത്രം ഒരു അഡാർ ലവ് വൻ ഹിറ്റ്. ‘ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ എന്ന

ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ പെരുന്നാൾ ആഘോഷം ; പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ

പോലീസിന് കർശന നിർദേശം; ജോലിക്കിടെ ഫോണിൽക്കളി വേണ്ടാ

സുപ്രധാന ഡ്യൂട്ടികളിൽ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ഉത്തരവ്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടർന്നാണിത്. രാജ്ഭവൻ, സെക്രട്ടേറിയറ്റ്,

‘സെക്സിനു പോകണം ‘ ഇ പാസ് അപേക്ഷ കണ്ട് ഞെട്ടി പോലീസുകാർ…

ക​ണ്ണൂ​ര്‍: വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലീ​സ് വെ​ബ്സൈ​റ്റി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു അ​പേ​ക്ഷ​ക​ളാ​ണ് സംസ്ഥാനത്ത് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു ഇ-​പാ​സി​ന് അ​പേ​ക്ഷ​യി​ലെ ആ​വ​ശ്യം ക​ണ്ട

സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണോ..? പ്രതികരിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് പിണറായി വിജയൻ. പതിവില്ലാത്ത

18-44 വരെയുള്ള പ്രായപരിധിയിലെ ഗുരുതര അസുഖങ്ങൾ ഉള്ളവർക്ക് വാക്സിനേഷന് മുൻഗണന : മുഖ്യമന്ത്രി.

തിരുവനന്തപുരം : 18-44 പ്രായപരിധിയിലെ ഗുരുതര രോഗങ്ങളുള്ളവർക്കുള്ള വാക്​സിനേഷൻ എത്രയും ​പെ​ട്ടെന്ന്​ ആരംഭിക്കുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. ഈ പ്രായപരിധിയിലെ

കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകൾ ഒന്നരമാസം മുതൽ രണ്ടുമാസംവരെ അടച്ചിടണമെന്ന് ഐ.സി.എം.ആർ.

ന്യൂഡൽഹി: കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകൾ ഒന്നരമാസം മുതൽ രണ്ടുമാസംവരെ അടച്ചിടണമെന്ന് ഐ.സി.എം.ആർ. രോഗസ്ഥിരീകരണനിരക്ക് പത്തുശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ രോഗം

കേരളം പണം കൊടുത്ത് വാങ്ങിയ വാക്‌സിന്റെ രണ്ടാം ബാച്ചും എത്തി; വിതരണം ഉടൻ

കേരളം വില കൊടുത്ത് വാങ്ങിയ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ബാച്ച് കൊച്ചിയിലെത്തി. കോവാക്‌സിന്റെ 1,37,580 ഡോസാണ് എത്തിയത്. ഹൈദരാബാദില്‍

സംസ്ഥാനത്ത്‌ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ്

കോവിഡ് രോഗികള്‍ക്കും പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സ്നേഹ സദ്യയൊരുക്കി യൂത്ത് ലീഗ്

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും തരിയോട് കോവിഡ് കണ്‍ട്രോള്‍ റൂം, വാര്‍ റൂം, ഹെല്‍പ്പ് ഡസ്ക്ക് ജീവനക്കാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ സ്നേഹ ഭക്ഷണമൊരുക്കി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായി.

30 മില്യൻ കാഴ്ചക്കാർ; ഹിറ്റ് ആയി ‘അ‍‍ഡാർ ലവ്’ ഹിന്ദി പതിപ്പ്; താരമായി നൂറിന്.

ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട് യുട്യൂബിലെത്തിയ മലയാളചിത്രം ഒരു അഡാർ ലവ് വൻ ഹിറ്റ്. ‘ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ എന്ന പേരിലാണ് ഹിന്ദി പതിപ്പ് യൂട്യൂബിൽ എത്തിയിരിക്കുന്നത്. പതിനൊന്ന് ദിവസം കൊണ്ട് 30 മില്യൻ

ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ പെരുന്നാൾ ആഘോഷം ; പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ ഇവർ പൊലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ഇവരുടെ വാഹനങ്ങൾ

പോലീസിന് കർശന നിർദേശം; ജോലിക്കിടെ ഫോണിൽക്കളി വേണ്ടാ

സുപ്രധാന ഡ്യൂട്ടികളിൽ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ഉത്തരവ്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടർന്നാണിത്. രാജ്ഭവൻ, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷവേണ്ട മേഖലയിൽ നിയോഗിച്ചിട്ടുള്ള പോലീസുകാർ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈൽഫോണിൽ

‘സെക്സിനു പോകണം ‘ ഇ പാസ് അപേക്ഷ കണ്ട് ഞെട്ടി പോലീസുകാർ…

ക​ണ്ണൂ​ര്‍: വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലീ​സ് വെ​ബ്സൈ​റ്റി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു അ​പേ​ക്ഷ​ക​ളാ​ണ് സംസ്ഥാനത്ത് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു ഇ-​പാ​സി​ന് അ​പേ​ക്ഷ​യി​ലെ ആ​വ​ശ്യം ക​ണ്ട പോ​ലീ​സ് ഞെ​ട്ടി. ക​ണ്ണൂ​ര്‍ ഇ​രി​ണാ​വ് സ്വ​ദേ​ശി​യു​ടെ വി​ചി​ത്ര​മാ​യ അ​പേ​ക്ഷ ക​ണ്ടാ​ണ് പോ​ലീ​സ് ഞെ​ട്ടി​യ​ത്.

സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണോ..? പ്രതികരിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് പിണറായി വിജയൻ. പതിവില്ലാത്ത രീതിയിൽ പൊട്ടിച്ചിരിച്ചുകൊണ്ടാണ് കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അദ്ദേഹം ചോദ്യത്തിന്

18-44 വരെയുള്ള പ്രായപരിധിയിലെ ഗുരുതര അസുഖങ്ങൾ ഉള്ളവർക്ക് വാക്സിനേഷന് മുൻഗണന : മുഖ്യമന്ത്രി.

തിരുവനന്തപുരം : 18-44 പ്രായപരിധിയിലെ ഗുരുതര രോഗങ്ങളുള്ളവർക്കുള്ള വാക്​സിനേഷൻ എത്രയും ​പെ​ട്ടെന്ന്​ ആരംഭിക്കുമെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ. ഈ പ്രായപരിധിയിലെ മറ്റ്​ മുൻഗണനാവിഭാഗങ്ങളിലും ഓരോന്നിലും എത്ര പേരു​ണ്ട്​ എന്ന്​ കണക്കാക്കി ഇവർക്ക്​ വാക്​സിൻ വിതരണം

കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകൾ ഒന്നരമാസം മുതൽ രണ്ടുമാസംവരെ അടച്ചിടണമെന്ന് ഐ.സി.എം.ആർ.

ന്യൂഡൽഹി: കോവിഡ് വ്യാപനം കൂടുതലുള്ള ജില്ലകൾ ഒന്നരമാസം മുതൽ രണ്ടുമാസംവരെ അടച്ചിടണമെന്ന് ഐ.സി.എം.ആർ. രോഗസ്ഥിരീകരണനിരക്ക് പത്തുശതമാനത്തിൽ കൂടുതലുള്ള ജില്ലകളിൽ രോഗം നന്നായി കുറഞ്ഞാലേ കോവിഡ് നിയന്ത്രണ വിധേയമാക്കാനാവൂയെന്ന് ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം

കേരളം പണം കൊടുത്ത് വാങ്ങിയ വാക്‌സിന്റെ രണ്ടാം ബാച്ചും എത്തി; വിതരണം ഉടൻ

കേരളം വില കൊടുത്ത് വാങ്ങിയ കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ബാച്ച് കൊച്ചിയിലെത്തി. കോവാക്‌സിന്റെ 1,37,580 ഡോസാണ് എത്തിയത്. ഹൈദരാബാദില്‍ നിന്നാണ് വാക്‌സിന്‍ കൊച്ചിയിലെത്തിച്ചത്. അടുത്ത മൂന്ന് മാസത്തേക്ക് ഒരു കോടി വാക്‌സിനാണ് സര്‍ക്കാര്‍

Recent News