
അക്ഷയ കേന്ദ്രങ്ങള്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം.
എന്‍ട്രന്‍സ് പരീക്ഷക്കും മറ്റും വിവിധ സാക്ഷ്യപത്രങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട സാഹചര്യമുള്ളതിനാല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലയിലെ