
ശബരിമലയിൽ പോകാനായി പ്രവാസി നാട്ടിലെത്തിയപ്പോൾ ഭാര്യ 23കാരനൊപ്പം ഒളിച്ചോടി, കേസെടുത്ത പൊലീസ് 29കാരിയെ കാമുകനൊപ്പം വിട്ടയച്ചു
കല്ലമ്പലം : ഭർത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനോടൊപ്പം വിട്ടയച്ചു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ