
ചെങ്കണ്ണ് വ്യാപിക്കുന്നു: കരുതൽ വേണം, ശ്രദ്ധിക്കാനേറെയുണ്ട്
ചെങ്കണ്ണ് വ്യാപകമാകുന്നു. പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കുമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു. ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. എന്താണ് ചെങ്കണ്ണ്