
വൈദ്യുത വാഹനങ്ങള്‍ക്ക് 5,000 മുതല്‍ 10 ലക്ഷം വരെ ധനസഹായം; സ്റ്റാമ്പ് ഡ്യൂട്ടിയും വൈദ്യുതി നികുതിയും ഒഴിവാക്കും; ഇവിയില്‍ കളം പിടിക്കാന്‍ തമിഴ്‌നാട്
പൊതുഗതാഗതത്തില്‍ വൈദ്യുത വാഹനങ്ങളുടെ പങ്ക് ഉയര്‍ത്താന്‍ വന്‍ വാഗ്ദാനങ്ങളുമായി തമിഴ്‌നാട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ വൈദ്യുത വാഹന നയത്തില്‍