
കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം
വാഷിങ്ടണ്‍: കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച്, കൊഴുപ്പടങ്ങിയ ഭക്ഷണം കൂടുതലായി കഴിച്ചുകൊണ്ട് പിന്തുടരുന്ന ഭക്ഷണരീതിയാണ് കീറ്റോജെനിക് ഭക്ഷണക്രമം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള








