
വിവാഹത്തിനെത്തിയ അതിഥികൾക്ക് വെള്ളം മാത്രം നൽകി വധു; വിചിത്രമായ ന്യായം കേട്ട് അമ്പരന്ന് അതിഥികൾ
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നായാണ് വിവാഹത്തെ കാണുന്നത്. അതുകൊണ്ടുതന്നെ അത് എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കഴിയുന്ന