
മോഷണം പതിവ്; തക്കാളി തോട്ടങ്ങൾക്ക് പൊലീസ് സുരക്ഷ..
മോഷണങ്ങള്‍ പതിവായതോടെ തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരരക്ഷ. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.. തക്കാളിക്ക് കഴിഞ്ഞ ഒരുമാസത്തലേറെയായി
മോഷണങ്ങള്‍ പതിവായതോടെ തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരരക്ഷ. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.. തക്കാളിക്ക് കഴിഞ്ഞ ഒരുമാസത്തലേറെയായി
പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പനമരം
രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കും, അനാസ്ഥകള്‍ക്കും, അഴിമതിക്കും, വിലക്കയറ്റത്തിനും, ദുര്‍ഭരണത്തിനുമെതിരെ യു ഡി എഫ് സെപ്റ്റംബര്‍ മാസത്തില്‍ റേഷന്‍കട മുതല്‍
മാനന്തവാടി: മർകസുസ്സഖാഫതിസ്സുന്നിയ്യയുടെ അനാഥസംരക്ഷണ സംരംഭമായ റൈഹാൻ വാലിയുടെ തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐഷോർ യു ജി കാമ്പസ് ഉദ്ഘാടനം
പതിനേഴുപേരുടെ ജീവനെടുത്ത പുത്തുമല ഉരുള്‍പൊട്ടലിന് നാലാണ്ട്. 2019 ഓഗസ്റ്റ് എട്ടിനാണ് ഒരു ഗ്രാമത്തെ തന്നെ തുടച്ചുനീക്കിയ ദുരന്തമുണ്ടായത്. കനത്തമഴയില്‍ ഉരുള്‍പൊട്ടിയൊഴുകിയെത്തിയ
കാരാപ്പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ ഭജന മഠത്തിന് സമീപത്തായാണ് പ്രദേശവാസിയായ മലങ്കര കോളനിയിലെ വെളിയൻ(60)
മോഷണങ്ങള്‍ പതിവായതോടെ തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരരക്ഷ. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.. തക്കാളിക്ക് കഴിഞ്ഞ ഒരുമാസത്തലേറെയായി വന്‍വിലക്കയറ്റമാണുണ്ടായിരിക്കുന്നത്. വില വർധിക്കുന്ന സാഹചര്യത്തിൽ മോഷണം പതിവാകുന്നതിനാൽ തോട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാഭരണകൂടമാണ്
പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ 19 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പനമരം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഒരു വർഷത്തിന് ശേഷം പിടിയിലായി. പിലാക്കാവ്
രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,040 രൂപ. ഗ്രാം വില പത്തു രൂപ താഴ്ന്ന് 5505 ആയി.
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കും, അനാസ്ഥകള്‍ക്കും, അഴിമതിക്കും, വിലക്കയറ്റത്തിനും, ദുര്‍ഭരണത്തിനുമെതിരെ യു ഡി എഫ് സെപ്റ്റംബര്‍ മാസത്തില്‍ റേഷന്‍കട മുതല്‍ സെക്രട്ടറിയേറ്റ് വരെ മാര്‍ച്ച് നടത്തുമെന്ന് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ജില്ലാ
മാനന്തവാടി: മർകസുസ്സഖാഫതിസ്സുന്നിയ്യയുടെ അനാഥസംരക്ഷണ സംരംഭമായ റൈഹാൻ വാലിയുടെ തൊഴിലധിഷ്ഠിത ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഐഷോർ യു ജി കാമ്പസ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എരുമത്തെരുവ് അമ്പൂത്തിയിൽ നടന്ന ചടങ്ങിൽ സ്ഥലം എംഎൽഎ ഒ.ആർ കേളു
പതിനേഴുപേരുടെ ജീവനെടുത്ത പുത്തുമല ഉരുള്‍പൊട്ടലിന് നാലാണ്ട്. 2019 ഓഗസ്റ്റ് എട്ടിനാണ് ഒരു ഗ്രാമത്തെ തന്നെ തുടച്ചുനീക്കിയ ദുരന്തമുണ്ടായത്. കനത്തമഴയില്‍ ഉരുള്‍പൊട്ടിയൊഴുകിയെത്തിയ മണ്ണും പാറക്കൂട്ടവും നിമിഷനേരംകൊണ്ട് ഒരു ഗ്രാമത്തിന് മുകളില്‍ പതിച്ചു. നീണ്ട തെരച്ചിലിലും മരിച്ചവരുടെ
കാരാപ്പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ ഭജന മഠത്തിന് സമീപത്തായാണ് പ്രദേശവാസിയായ മലങ്കര കോളനിയിലെ വെളിയൻ(60) എന്ന കൊടകനെ കാണാതായത്.വൈകിട്ട് ആറ് മണിയോടെ കാരപ്പുഴ മലങ്കര പുഴയിൽ കുളിക്കാൻ പോയതായിരുന്നു