
മതവിദ്വേഷം വളർത്തുന്ന പോസ്റ്റുകൾ പങ്കുവെച്ചു ; 54 കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്..
തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും