
(+92) നമ്പറിൽ ആരംഭിക്കുന്ന വാട്സ്ആപ്പ് കോളുകൾ അറ്റൻഡ് ചെയ്യരുത്; ജാഗ്രത പുലർത്തുക: മുന്നറിയിപ്പുമായി കേന്ദ്രം.
വാട്‌സ്‌ആപ്പില്‍ വിദേശ നമ്ബറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച് പ്ലസ് 92 (+92)