
അഭിമുഖം മാറ്റിവെച്ചു
മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി, എൽപി എസ്ടി, എഫ്ടിസിഎം, പ്രീ-പ്രൈമറി – ഹയർ സെക്കൻഡറി ടീച്ചർ തസ്തികകളിലേക്ക്
മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി, എൽപി എസ്ടി, എഫ്ടിസിഎം, പ്രീ-പ്രൈമറി – ഹയർ സെക്കൻഡറി ടീച്ചർ തസ്തികകളിലേക്ക്
മുനിസിപ്പൽ കോമൺ സർവീസ് വകുപ്പിൽ ലൈബ്രറേറിയൻ ഗ്രേഡ് IV (കാറ്റഗറി നമ്പർ 494/2020) തസ്കിയിലേക്ക് മെയ് 31ന് ജില്ലാ പിഎസ്‌സി
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ. 444/2022) തസ്തികയിലേക്ക് മെയ് 29, 30 തീയതികളിൽ ജില്ലാ
ഒരു ചായ കുടിച്ചാല്‍പ്പോലും ഇപ്പോള്‍ യുപിഐ വഴിയാണ് സാധാരണക്കാരന്‍ പണം നല്‍കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും തെരുവ് കച്ചവടക്കാര്‍ക്കും പോലും പണം
നഖങ്ങളില്‍ നോക്കിയാല്‍ ആരോഗ്യത്തേക്കുറിച്ചറിയാം എന്ന് പൊതുവേ പറയാറുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.നഖത്തില്‍ കാണുന്ന നിറവ്യത്യാസങ്ങള്‍ക്കും പാടുകള്‍ക്കുമൊക്കെ അർബുദവുമായുള്ള ബന്ധത്തേക്കുറിച്ചാണ്
പാമ്പിനെ പരുന്ത് വേട്ടയാടി ഭക്ഷിക്കുന്നത് സാധാരണമാണ്. കാരണം പാമ്പുകളെ റാഞ്ചാന്‍ പരുന്തിന് പ്രത്യേക കഴിവാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു
ആഗസ്റ്റ് മാസത്തോടെ പെരുമഴയ്‌ക്ക് കാരണമാവുന്ന ഇരട്ട പ്രഹരമാണ് കേരളത്തിലുണ്ടാവുകയെന്ന് കാലാവസ്ഥാ പ്രവചനം. മഴയ്‌ക്കു കാരണമാവുന്ന ‘ലാ നിന’ പ്രതിഭാസത്തിനൊപ്പം പോസിറ്റീവ്
മലയാള ചലച്ചിത്ര മേഖലയില്‍ വമ്ബൻ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമക്ക് പണിയായി ‘കണ്മണി അൻപോട്’ഗാനം. ബോക്സോഫിസിലെ എക്കാലത്തെയും വമ്ബൻ
തല മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഒരു സാങ്കല്‍പിക വീഡിയോ സോഷ്യല്‍ മീഡിയയെ അമ്ബരപ്പിക്കുകയാണ്. എട്ട് മിനിറ്റ് നീളമുള്ള അനിമേറ്റഡ് വീഡിയോയില്‍ തല
ബംഗ്ലാദേശ് എം.പി. അൻവാറുല്‍ അസീം അനാറിന്റെ കൊലപാതകത്തിന് കാരണം ബിസിനസ് വൈരമെന്ന് സൂചന. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശി വംശജനുമായ അഖ്തറുസ്സമാൻ
മൂലങ്കാവ് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി, എൽപി എസ്ടി, എഫ്ടിസിഎം, പ്രീ-പ്രൈമറി – ഹയർ സെക്കൻഡറി ടീച്ചർ തസ്തികകളിലേക്ക് മെയ് 28 ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു. പുതുക്കിയ തീയതി
മുനിസിപ്പൽ കോമൺ സർവീസ് വകുപ്പിൽ ലൈബ്രറേറിയൻ ഗ്രേഡ് IV (കാറ്റഗറി നമ്പർ 494/2020) തസ്കിയിലേക്ക് മെയ് 31ന് ജില്ലാ പിഎസ്‌സി ഓഫീസിൽ അഭിമുഖം നടക്കുമെന്ന് പിഎസ്‌സി ഓഫീസർ അറിയിച്ചു. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഇൻ്റർവ്യൂ
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ. 444/2022) തസ്തികയിലേക്ക് മെയ് 29, 30 തീയതികളിൽ ജില്ലാ പിഎസ്‌സി ഓഫീസിൽ അഭിമുഖം നടക്കും. ഉദ്യോഗാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഇൻ്റർവ്യൂ മെമ്മോ, ഒടിവി
ഒരു ചായ കുടിച്ചാല്‍പ്പോലും ഇപ്പോള്‍ യുപിഐ വഴിയാണ് സാധാരണക്കാരന്‍ പണം നല്‍കുന്നത്. വ്യാപാര സ്ഥാപനങ്ങളിലും തെരുവ് കച്ചവടക്കാര്‍ക്കും പോലും പണം നല്‍കുന്നത് യുപിഐ ഉപയോഗിച്ച് തന്നെ. ഡിജിറ്റല്‍ ഇന്ത്യ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ
നഖങ്ങളില്‍ നോക്കിയാല്‍ ആരോഗ്യത്തേക്കുറിച്ചറിയാം എന്ന് പൊതുവേ പറയാറുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.നഖത്തില്‍ കാണുന്ന നിറവ്യത്യാസങ്ങള്‍ക്കും പാടുകള്‍ക്കുമൊക്കെ അർബുദവുമായുള്ള ബന്ധത്തേക്കുറിച്ചാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. യു.എസ്.നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. നഖത്തിലെ
പാമ്പിനെ പരുന്ത് വേട്ടയാടി ഭക്ഷിക്കുന്നത് സാധാരണമാണ്. കാരണം പാമ്പുകളെ റാഞ്ചാന്‍ പരുന്തിന് പ്രത്യേക കഴിവാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. എന്താണന്നല്ലേ? പാമ്ബിനെ ഇരയാക്കാന്‍ ശ്രമിച്ച പരുന്തിന് സംഭവിച്ച
ആഗസ്റ്റ് മാസത്തോടെ പെരുമഴയ്‌ക്ക് കാരണമാവുന്ന ഇരട്ട പ്രഹരമാണ് കേരളത്തിലുണ്ടാവുകയെന്ന് കാലാവസ്ഥാ പ്രവചനം. മഴയ്‌ക്കു കാരണമാവുന്ന ‘ലാ നിന’ പ്രതിഭാസത്തിനൊപ്പം പോസിറ്റീവ് ഐ.ഒ.ഡി പ്രതിഭാസം കൂടി ആഗസ്റ്റ് മാസത്തില്‍ കേരളത്തെ ബാധിക്കുമെന്നാണ് സൂചന. ഇവ അതിതീവ്രമഴയും
മലയാള ചലച്ചിത്ര മേഖലയില്‍ വമ്ബൻ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമക്ക് പണിയായി ‘കണ്മണി അൻപോട്’ഗാനം. ബോക്സോഫിസിലെ എക്കാലത്തെയും വമ്ബൻ പണം വാരിപടമായ മഞ്ഞുമ്മല്‍ ബോയ്സില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി
തല മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഒരു സാങ്കല്‍പിക വീഡിയോ സോഷ്യല്‍ മീഡിയയെ അമ്ബരപ്പിക്കുകയാണ്. എട്ട് മിനിറ്റ് നീളമുള്ള അനിമേറ്റഡ് വീഡിയോയില്‍ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ എങ്ങനെ നടക്കുമെന്നാണ് വ്യക്തമാക്കുന്നത്. രണ്ട് റോബോട്ടുകളാണ് രണ്ട് ശരീരത്തിലായി ഒരേ
ബംഗ്ലാദേശ് എം.പി. അൻവാറുല്‍ അസീം അനാറിന്റെ കൊലപാതകത്തിന് കാരണം ബിസിനസ് വൈരമെന്ന് സൂചന. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും ബംഗ്ലാദേശി വംശജനുമായ അഖ്തറുസ്സമാൻ ഷഹീനും കൊല്ലപ്പെട്ട അസീം അനാറും തമ്മില്‍ ബിസിനസ് തർക്കങ്ങളുണ്ടായിരുന്നതായാണ് ബംഗ്ലാദേശി മാധ്യമങ്ങളുടെ റിപ്പോർട്ട്.
Made with ❤ by Savre Digital