അഭിമുഖം നാളെ

പനമരം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ അക്കൗണ്ടൻ്റ് കം ഐടി അസിസ്റ്റൻ്റിനെ നിയമിക്കുന്നു. പട്ടികവർഗ്ഗ

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ജില്ലയിലെ മുഴുവന്‍ പെന്‍ഷണര്‍മാരും 2024 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍

വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചുകുന്ന് ടൗണ്‍, ആറാംമൈല്‍, ഉരലുകുന്ന് ട്രാന്‍സ്‌ഫോര്‍മറില്‍ നാളെ (ഡിസംബര്‍ 3) രാവിലെ 9 മുതല്‍ വൈകിട്ട്

ജനന-മരണ സര്‍ട്ടിഫിക്കേഷന്‍ കാര്യക്ഷമമാക്കും

ജില്ലാതല ജനന-മരണ രജിസ്‌ട്രേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കാന്‍ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. വിവിധ വകുപ്പുകളില്‍ ജനന-മരണ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് നിലവിലുള്ള

വാട്ടര്‍ ഫില്‍ട്രേഷന്‍ സിസ്റ്റം-ആര്‍.ഒ മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.

പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 15 അങ്കണവാടികളിലേക്ക് വാട്ടര്‍ ഫില്‍ട്രേഷന്‍ സിസ്റ്റം, ആര്‍.ഒ മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍,

ഭാരത് ഗ്യാസിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പാചകമത്സരം സംഘടിപ്പിച്ചു.

വീട്ടമ്മമാർക്കായി സംഘടിപ്പിച്ച പാചക മത്സരത്തിൽ രുചികരമായ പായസമാണ് മൽസരാത്ഥികൾ തയ്യാറാക്കിയത്.നമ്മുടെ അടുക്കള നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയവുമായി രാജ്യവ്യാപകമായി ഭാരത്

തോരാമഴയിലും നാട്‌ കൈകോർത്തു;മേപ്പാടിയിൽ ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല

ഡിവൈഎഫ്‌ഐ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ വഞ്ചനക്കെതിരെ മേപ്പാടിയിൽ ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല. ദുരന്തബാധിതരുടെ കണ്ണീരൊപ്പാനുള്ള പോരാട്ടത്തിൽ തോരാമഴയിലും നാട്‌ കൈകോർത്തു. ഉരുൾപൊട്ടി

ശക്തി കുറഞ്ഞ് ഫിൻജാൽ ചുഴലിക്കാറ്റ്.

തിരുവനന്തപുരം: ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ ന്യുനമർദ്ദമായി വീണ്ടും ശക്തി കുറഞ്ഞു. നാളെയോടെ വടക്കൻ കേരളം

വാഹന വിതരണം ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കിലിന്റെ ഭാഗമായുള്ള ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് ഒരു വര്‍ഷത്തേക്ക്

മീഡിയേറ്റര്‍ എംപാനലിലേക്ക് അപേക്ഷിക്കാം

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ മീഡിയേഷന്‍ സെല്ലില്‍ മീഡിയേറ്റര്‍മാരായി എംപാനല്‍ ചെയ്യുന്നതിന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍(മീഡിയേഷന്‍) റഗുലേഷന്‍ 2020, ക്ലോസ്-

അഭിമുഖം നാളെ

പനമരം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ അക്കൗണ്ടൻ്റ് കം ഐടി അസിസ്റ്റൻ്റിനെ നിയമിക്കുന്നു. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സംവരണം ചെയ്ത ഒഴിവിലേക്ക് നാളെ (ഡിസംബർ 3) ഉച്ചക്ക് രണ്ടിന് അഭിമുഖം

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന ജില്ലയിലെ മുഴുവന്‍ പെന്‍ഷണര്‍മാരും 2024 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 31 നകം ജില്ലാ ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:

വൈദ്യുതി മുടങ്ങും.

പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചുകുന്ന് ടൗണ്‍, ആറാംമൈല്‍, ഉരലുകുന്ന് ട്രാന്‍സ്‌ഫോര്‍മറില്‍ നാളെ (ഡിസംബര്‍ 3) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ജനന-മരണ സര്‍ട്ടിഫിക്കേഷന്‍ കാര്യക്ഷമമാക്കും

ജില്ലാതല ജനന-മരണ രജിസ്‌ട്രേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കാന്‍ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. വിവിധ വകുപ്പുകളില്‍ ജനന-മരണ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് നിലവിലുള്ള അപേക്ഷകള്‍ പരിഹരിക്കുന്നതിന് താലൂക്ക്തല അദാലത്തുകള്‍ സംഘടിപ്പിക്കും. അദാലത്തില്‍ തദ്ദേശസ്വയംഭരണം, പട്ടികവര്‍ഗ്ഗം, ആരോഗ്യം റവന്യൂ

വാട്ടര്‍ ഫില്‍ട്രേഷന്‍ സിസ്റ്റം-ആര്‍.ഒ മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.

പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 15 അങ്കണവാടികളിലേക്ക് വാട്ടര്‍ ഫില്‍ട്രേഷന്‍ സിസ്റ്റം, ആര്‍.ഒ മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. പൂരിപ്പിച്ച് ടെന്‍ഡറുകള്‍ ഡിസംബര്‍ 10 ന്

ഭാരത് ഗ്യാസിന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പാചകമത്സരം സംഘടിപ്പിച്ചു.

വീട്ടമ്മമാർക്കായി സംഘടിപ്പിച്ച പാചക മത്സരത്തിൽ രുചികരമായ പായസമാണ് മൽസരാത്ഥികൾ തയ്യാറാക്കിയത്.നമ്മുടെ അടുക്കള നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയവുമായി രാജ്യവ്യാപകമായി ഭാരത് ഗ്യാസ് നടത്തിയ സുരക്ഷാ ബോധത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഇരുപത്തഞ്ചോളം പേർ പാചകമത്സരത്തിൽ

തോരാമഴയിലും നാട്‌ കൈകോർത്തു;മേപ്പാടിയിൽ ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല

ഡിവൈഎഫ്‌ഐ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്രസർക്കാരിന്റെ വഞ്ചനക്കെതിരെ മേപ്പാടിയിൽ ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങല. ദുരന്തബാധിതരുടെ കണ്ണീരൊപ്പാനുള്ള പോരാട്ടത്തിൽ തോരാമഴയിലും നാട്‌ കൈകോർത്തു. ഉരുൾപൊട്ടി നാലുമാസം പിന്നിട്ടിട്ടും ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ നയാപൈസ അനുവദിക്കാത്ത കേന്ദ്രസർക്കാരിന്റെ ക്രൂരതക്കെതിരെ ‘മോദി ഞങ്ങളും

ശക്തി കുറഞ്ഞ് ഫിൻജാൽ ചുഴലിക്കാറ്റ്.

തിരുവനന്തപുരം: ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ ന്യുനമർദ്ദമായി വീണ്ടും ശക്തി കുറഞ്ഞു. നാളെയോടെ വടക്കൻ കേരളം – കർണാടകയ്ക്ക് മുകളിലൂടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

വാഹന വിതരണം ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലയിലെ വില്ലേജ് ഓഫീസുകളില്‍ ഭൂമി തരം മാറ്റം അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കിലിന്റെ ഭാഗമായുള്ള ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നതിന് ഒരു വര്‍ഷത്തേക്ക് വാഹനങ്ങള്‍ (ഏഴ്) വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. മാസം 800 കി.മി നിരക്കില്‍

മീഡിയേറ്റര്‍ എംപാനലിലേക്ക് അപേക്ഷിക്കാം

ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ മീഡിയേഷന്‍ സെല്ലില്‍ മീഡിയേറ്റര്‍മാരായി എംപാനല്‍ ചെയ്യുന്നതിന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍(മീഡിയേഷന്‍) റഗുലേഷന്‍ 2020, ക്ലോസ്- 3 പ്രകാരം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 11 ന്

Recent News