
അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തെ#ാഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെ നിയമിക്കുന്നു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തെ#ാഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെ നിയമിക്കുന്നു.
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍, റെസ്പിരേറ്ററി മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോനിസിസ്, ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, ജനറല്‍ സര്‍ജറി,
വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറുവാള്‍, പുലിക്കാട്, കുഴിപ്പില്‍ കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട്
തിരുവനന്തപുരം: ഹൈസ്കൂള്‍ പരീക്ഷ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കിയതിന് പിന്നാലെ ചോദ്യപ്പേപ്പറും കടുപ്പിക്കുന്നു. വാരിക്കോരി മാർക്കിട്ട് വിദ്യാർഥികളെ ജയിപ്പിക്കുന്നത് തടയുകയാണ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പാതകളിലും നടപ്പാതകളിലും കൈവരികളിലുമടക്കമുള്ള പരസ്യ ബോർഡുകള്‍ മാറ്റാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നല്‍കിയ സമയപരിധി ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളുടെ പരമ്പരതന്നെ ഉണ്ടാകുന്ന സാഹചര്യത്തില്‍ കർശന നടപടികള്‍ക്കൊരുങ്ങി പോലീസും മോട്ടോർ വാഹനവകുപ്പും. നിയമലംഘകരെ പിടികൂടാൻ സംയുക്ത പരിശോധന
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57, 080
തിരുവനന്തപുരം:അടുത്ത ദിവസങ്ങളിലായി നിരവധി റോഡ് അപകടങ്ങളാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസം തന്നെ പത്തിലധികം പേർക്കാണ് വാഹന അപകടങ്ങളില്‍ ജീവൻ
തിരുവനന്തപുരം: ആധാർ വിശദാംശങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുളള സമയപരിധി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നീട്ടി. 2025
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. എയര്‍പോര്‍ട്ടുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ഹോട്ടലുകള്‍ തുടങ്ങി
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തെ#ാഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിലുള്ള ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടിങ്ങ്, ബുക്ക് കീപ്പിങ്ങ് എന്നിവയില്‍
വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിന്‍, റെസ്പിരേറ്ററി മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോനിസിസ്, ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, സൈക്യാട്രി, സീനിയര്‍ റെസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവിലേക്കും ഒരു മാസത്തിനുള്ളില്‍ വരാന്‍
വെളളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറുവാള്‍, പുലിക്കാട്, കുഴിപ്പില്‍ കവല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും
തിരുവനന്തപുരം: ഹൈസ്കൂള്‍ പരീക്ഷ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കിയതിന് പിന്നാലെ ചോദ്യപ്പേപ്പറും കടുപ്പിക്കുന്നു. വാരിക്കോരി മാർക്കിട്ട് വിദ്യാർഥികളെ ജയിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം. ലളിതം, ഇടത്തരം, ഉന്നത നിലവാരമുള്ളവ എന്നിങ്ങനെ ചോദ്യങ്ങളെ വിഭജിക്കും. ഹൈസ്കൂള്‍ പരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പാതകളിലും നടപ്പാതകളിലും കൈവരികളിലുമടക്കമുള്ള പരസ്യ ബോർഡുകള്‍ മാറ്റാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവയെല്ലാം നീക്കണമെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡപകടങ്ങളുടെ പരമ്പരതന്നെ ഉണ്ടാകുന്ന സാഹചര്യത്തില്‍ കർശന നടപടികള്‍ക്കൊരുങ്ങി പോലീസും മോട്ടോർ വാഹനവകുപ്പും. നിയമലംഘകരെ പിടികൂടാൻ സംയുക്ത പരിശോധന നടത്തും. ക്രമസമാധാന വിഭാഗം എഡിജിപി മനോജ് എബ്രഹാം വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിന്റേതാണ് ഈ
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57, 080 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ
തിരുവനന്തപുരം:അടുത്ത ദിവസങ്ങളിലായി നിരവധി റോഡ് അപകടങ്ങളാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസം തന്നെ പത്തിലധികം പേർക്കാണ് വാഹന അപകടങ്ങളില്‍ ജീവൻ നഷ്ടമായത്. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയും റോഡുകളുടെ തകരാറുമാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്.
തിരുവനന്തപുരം: ആധാർ വിശദാംശങ്ങള്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുളള സമയപരിധി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നീട്ടി. 2025 ജൂണ്‍ 14 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ ഇത് 2024 ഡിസംബർ 14
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. എയര്‍പോര്‍ട്ടുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ഹോട്ടലുകള്‍ തുടങ്ങി പൊതുഇടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നവരെ സൈബര്‍ ക്രിമിനലുകള്‍ ലക്ഷ്യമിട്ടേക്കാം. ഫോണിലുള്ള
Made with ❤ by Savre Digital