
ഓഹരി വിപണിയിൽ 850 ശതമാനം വരുമാനം വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്; കേരള ഹൈക്കോടതിയിലെ റിട്ടയേർഡ് ജസ്റ്റിസ് എം.ശശിധരന്‍ നമ്ബ്യാര്‍ക്ക് നഷ്ടമായത് 90 ലക്ഷം
ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ കുടുങ്ങിയ ഹൈക്കോടതി മുന്‍ ജഡ്ജിക്ക് നഷ്ടമായത് 90 ലക്ഷം രൂപ.ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ശശിധരന്‍