
ജ്യോതിഷനെ ഭീഷണിപ്പെടുത്തി നഗ്നചിത്രം പകർത്തി പണം തട്ടിയ കേസ്: എറണാകുളം സ്വദേശിനിയായ യുവതിയും പിടിയിൽ
നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തില്‍ എറണാകുളം സ്വദേശിനിയായ യുവതികൂടി പിടിയില്‍.കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ പൂജാകർമങ്ങള്‍ക്കന്ന വ്യാജേന കൊഴിഞ്ഞാമ്ബാറയിലെ