
50000 രൂപ പ്രതിഫലം വാങ്ങി ഓൺലൈൻ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി; 44 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ കോഴിക്കോട് സ്വദേശിനിയായ യുവതി അറസ്റ്റിൽ
ഓണ്‍ലൈൻ തട്ടിപ്പുകാർക്ക് പണം കൈമാറാൻ ബാങ്ക് അക്കൗണ്ട് വാടകക്കു നല്കിയ കേസില്‍ കോഴിക്കോട് സ്വദേശിനിയായ യുവതി പിടിയില്‍.ചെറുവണ്ണൂർ കൊളത്തറ സ്വദേശിനി