
ആര്‍ത്തവ ദിവസം വിദ്യാര്‍ത്ഥിനിയെ പരീക്ഷ എഴുതിപ്പിച്ചത് ക്ലാസ്മുറിക്ക് പുറത്തിരുത്തി; സ്കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍
ആർത്തവത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പരീക്ഷ ഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചെന്ന് പരാതി. തമിഴ്നാട് കോയമ്ബത്തൂരിലാണ് സംഭവം. സെൻഗുട്ടയിലെ