
യുപിഐക്ക് ‘undo’ ബട്ടൺ ഇല്ലെങ്കിലെന്താ! പണം അയച്ചത് മാറിപ്പോയാൽ ആശങ്കപ്പെടേണ്ട, തിരിച്ചുപിടിക്കാന്‍ വഴികളുണ്ട്
യുപിഐ വഴി അബദ്ധത്തില്‍ പണം മറ്റൊരാള്‍ക്ക് അയച്ചാല്‍ പരിഭ്രാന്തരാകേണ്ടതില്ല. പണം തിരികെ ലഭിക്കാനായി ബാങ്കിനെ അറിയിക്കുന്നതുള്‍പ്പെടെ പല മാര്‍ഗ്ഗങ്ങളുണ്ട്. പണം

