കണിയാമ്പറ്റ 36, മേപ്പാടി 28, നെന്മേനി, തിരുനെല്ലി 18 വീതം, പനമരം 15, ബത്തേരി 13, മുപ്പൈനാട്, കോട്ടത്തറ, എടവക 12 വീതം, മുട്ടിൽ 11, വെങ്ങപ്പള്ളി, നൂൽപ്പുഴ 10 വീതം, അമ്പലവയൽ 9, വൈത്തിരി 7, കൽപ്പറ്റ, മുള്ളൻകൊല്ലി, മാനന്തവാടി, തവിഞ്ഞാൽ 6 വീതം, മീനങ്ങാടി, പുൽപ്പള്ളി 5 വീതം, വെള്ളമുണ്ട 4, പടിഞ്ഞാറത്തറ 3, പൊഴുതന, തൊണ്ടർനാട് സ്വദേശികളായ 2 പേർ വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട് സ്വദേശികളായ 10 പേരാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് രോഗബാധിതരായത്.

പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നു.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതും അവകാശികളില്ലാത്തതുമായ 31 വാഹനങ്ങൾ ലേലം ചെയ്യുന്നു. പനമരം, വെള്ളമുണ്ട, മേപ്പാടി, സുൽത്താൻ ബത്തേരി, അമ്പലവയൽ, കേണിച്ചിറ സ്റ്റേഷനുകളിലുള്ള ടിപ്പര്‍, മിനിലോറി, പിക്കപ്പ്, മോട്ടോര്‍ സൈക്കിളുകൾ, സ്കൂട്ടറുകൾ,