
മേലെ റിപ്പണ്‍ -ചോലാടി റോഡ് നിര്‍മ്മാണോദ്ഘാടനം നാളെ
കോഴിക്കോട്- വൈത്തിരി- ഗൂഡല്ലൂര്‍ പാതയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട മേലേ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള റോഡിന്റെ നിര്‍മ്മാണോദ്ഘാടനം
കോഴിക്കോട്- വൈത്തിരി- ഗൂഡല്ലൂര്‍ പാതയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട മേലേ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള റോഡിന്റെ നിര്‍മ്മാണോദ്ഘാടനം
കാവുംമന്ദം: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ സ്ഥിതി വിവരക്കണക്കുകള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കിയിരിക്കുകയാണ് വയനാട് കാവുമന്ദം സ്വദേശിയും പ്ലസ്റ്റു വിദ്യാര്‍ത്ഥിയുമായ ഫസലുറഹ്മാന്‍.
പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനും ചിത്രകാരനുമായിരുന്ന സുധീഷ് കരിങ്ങാരിയുടെ ഓർമ്മ ദിനത്തിൽ മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പ്രവർത്തകർ ഗവ.യു.പി.സ്കൂൾ പരിസരത്ത്
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിമൂട്കുന്ന്, ചെമ്പകമൂല, പനവല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പെട്ടി, പോത്തുമൂല, തിരുനെല്ലി പ്രദേശങ്ങളില്‍ നാളെ
KT ജലീൽ രാജിവെക്കണമെന്നാവശ്യപെട്ABVP വയനാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് ലാത്തിവീശി ബാരിക്കേട് മറികടന്ന പ്രവർത്തകരെ പോലീസ് ക്രൂരമായ്
കല്‍പ്പറ്റ:പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ എഴുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് എസ്.ടി. മോര്‍ച്ച വയനാട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വനവാസികള്‍ക്കായി സ്വജീവിതം ഉഴിഞ്ഞുവെച്ച കല്‍പ്പറ്റ അമൃതാ ഹോസ്പിറ്റലിലെ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.09) പുതുതായി നിരീക്ഷണത്തിലായത് 214 പേരാണ്. 178 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍
22 പടിഞ്ഞാറത്തറ പഞ്ചായത്ത് സ്വദേശികള്‍, 18 ബത്തേരി സ്വദേശികള്‍, 12 മീനങ്ങാടി സ്വദേശികള്‍, 4 അമ്പലവയല്‍ സ്വദേശികള്‍, 3 വെള്ളമുണ്ട
കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383,
വയനാട് ജില്ലയില്‍ ഇന്ന് (17.09.20) 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79
കോഴിക്കോട്- വൈത്തിരി- ഗൂഡല്ലൂര്‍ പാതയില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട മേലേ റിപ്പണ്‍ മുതല്‍ ചോലാടി വരെയുള്ള റോഡിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത്- രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. നാളെ (സെപ്റ്റംബര്‍ 18)
കാവുംമന്ദം: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ സ്ഥിതി വിവരക്കണക്കുകള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കിയിരിക്കുകയാണ് വയനാട് കാവുമന്ദം സ്വദേശിയും പ്ലസ്റ്റു വിദ്യാര്‍ത്ഥിയുമായ ഫസലുറഹ്മാന്‍. മുമ്പെ താന്‍ തന്നെ തയ്യാറാക്കിയ ഇന്ത്യയിലാകെയുള്ള കൊവിഡ് ബാധിതരുടെ തത്സമയ സ്ഥിതി വിവരകണക്കുകള്‍
പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനും ചിത്രകാരനുമായിരുന്ന സുധീഷ് കരിങ്ങാരിയുടെ ഓർമ്മ ദിനത്തിൽ മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം പ്രവർത്തകർ ഗവ.യു.പി.സ്കൂൾ പരിസരത്ത് തൈകൾ നട്ടു.ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത, സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് സിൽവിയ ജോൺ, എ.അജയകുമാർ,
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിമൂട്കുന്ന്, ചെമ്പകമൂല, പനവല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പെട്ടി, പോത്തുമൂല, തിരുനെല്ലി പ്രദേശങ്ങളില്‍ നാളെ (18.09.20) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി
KT ജലീൽ രാജിവെക്കണമെന്നാവശ്യപെട്ABVP വയനാട് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് ലാത്തിവീശി ബാരിക്കേട് മറികടന്ന പ്രവർത്തകരെ പോലീസ് ക്രൂരമായ് മർദ്ധിച്ചു ജില്ലാ പ്രസിഡന്റ് KM വിഷ്ണു ഓഫീസ് സെക്രട്ടറി TM അനന്തു എന്നിവർക്ക്
കല്‍പ്പറ്റ:പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ എഴുപതാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് എസ്.ടി. മോര്‍ച്ച വയനാട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ വനവാസികള്‍ക്കായി സ്വജീവിതം ഉഴിഞ്ഞുവെച്ച കല്‍പ്പറ്റ അമൃതാ ഹോസ്പിറ്റലിലെ ഡോ: സജ്ജീവ് വാസുദേവ് ഡോ: അജിതാ സഞ്ജീവ്, ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സ് എന്നിവരെ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.09) പുതുതായി നിരീക്ഷണത്തിലായത് 214 പേരാണ്. 178 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3006 പേര്‍. ഇന്ന് വന്ന 70 പേര്‍ ഉള്‍പ്പെടെ 558 പേര്‍
22 പടിഞ്ഞാറത്തറ പഞ്ചായത്ത് സ്വദേശികള്‍, 18 ബത്തേരി സ്വദേശികള്‍, 12 മീനങ്ങാടി സ്വദേശികള്‍, 4 അമ്പലവയല്‍ സ്വദേശികള്‍, 3 വെള്ളമുണ്ട സ്വദേശികള്‍, തിരുനെല്ലി, എടവക, നൂല്‍പ്പുഴ, മാനന്തവാടി, മേപ്പാടി സ്വദേശികളായ 2 പേര്‍ വീതം,
കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260,
വയനാട് ജില്ലയില്‍ ഇന്ന് (17.09.20) 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 100 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്
Made with ❤ by Savre Digital