
യൂത്ത് കോണ്‍ഗ്രസ് ലോംഗ് മാര്‍ച്ച് നടത്തി
കല്‍പ്പറ്റ:ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത് വരെ യൂത്ത്കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എ. ഉരുള്‍ ദുരന്തബാധിതരെ കേന്ദ്ര-കേരള സര്‍ക്കാരുകള്‍