
ലക്ഷണം കാണിക്കുന്നതിനും 3 വര്‍ഷം മുമ്പ് കാന്‍സര്‍ തിരിച്ചറിയാം, അതും ബ്ലഡ് ടെസ്റ്റിലൂടെ, പുതിയ പഠനം
പലപ്പോഴും കാൻസർ ആളുകൾ തിരിച്ചറിയപ്പെടുന്നത് വളരെ വൈകിയായിരിക്കും. രോഗങ്ങളുടെ കാര്യത്തിൽ ചികിത്സയോളം പ്രധാനപ്പെട്ടതാണ് രോഗനിർണയവും. രോഗം എത്ര വേഗത്തിൽ കണ്ടെത്തപ്പെടുന്നോ,