
യുഎഇയില്‍ കാസര്‍കോട് സ്വദേശിയുടെ മരണത്തിന് കാരണമായ ബോട്ട് അപകടത്തിന് കാരണം നിയമലംഘനമെന്ന് പൊലീസ്
ഷാര്‍ജ: ഖോര്‍ഫുക്കാനില്‍ മലയാളി യുവാവിന്റെ മരണത്തിന് കാരണമായ ബോട്ട് അപകടത്തിന് കാരണമായത് ഓപ്പറേറ്ററുടെ നിയമലംഘനമാണ് പൊലീസ്. ബോട്ട് ഓപ്പറേറ്റര്‍ നിബന്ധനകള്‍








