എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്ഉച്ച കഴിഞ്ഞ്: ഫലം അറിയാൻ ഈ ഏഴ് വെബ്സൈറ്റുകൾ നിങ്ങളെ സഹായിക്കും

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്പുറത്തുവരും. ഇന്ന്മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്‌എസ്‌എല്‍സി (SSLC) ഫലം

എസ്.എസ്.എല്‍.സി ഫലം നാളെ: കൈറ്റ് പോര്‍ട്ടലിലും സഫലം മൊബൈല്‍ ആപ്പിലും ഫലം അറിയാം

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എസ്.എസ്.എല്‍.സി ഫലമറിയാന്‍ www.results.kite.kerala.gov.in പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലും ‘സഫലം 2024’

ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കും മുന്നൊരുക്കങ്ങൾ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വർഷം ജൂണ്‍ മൂന്നിന് സ്കൂളുകള്‍ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

എസ്എസ്എൽസി വിദ്യാർത്ഥികളെ ഇത്തവണ കാത്തിരിക്കുന്നത് വൻ മാറ്റം..

മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും

കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സിൽ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സിൽ തന്നെയെന്നുറപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്നാം ക്ലാസ് പ്രവേശനം ആറ്

വിദേശ വിദ്യാർത്ഥികളുടെ ആശ്രിതർക്ക് ഇന്നുമുതൽ നിയന്ത്രണം കടുക്കും; നിയമം കർശനമാക്കി യുകെ.

വിദേശ വിദ്യാര്‍ഥികള്‍ യു.കെയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നതില്‍ വിസ നിയന്ത്രണം ഇന്ന് മുതല്‍ കടുപ്പിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവര്‍ലി.

ഇനി മലയാളം മീഡിയമില്ല, അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറ്റം, ലക്ഷദ്വീപിൽ ഉത്തരവിറങ്ങി

കൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ് സി ഇ ആ‍ര്‍ ടി സിലബസിന് പകരം സിബിഎസ്ഇ

കായികക്ഷമതാ പരീക്ഷ

പോലീസ് വകുപ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (എസ്.ആര്‍ ഫോര്‍ എസ്.ടി ഒണ്‍ലി) കാറ്റ.നമ്പര്‍ 410/2021) ഹവീല്‍ദാര്‍ (എസ്.ആര്‍ ഫോര്‍

കെല്‍ട്രോണില്‍ ഡിപ്ലോമ

കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ് ആന്റ് ഫിലിം മേക്കിങ് ടെക്‌നിക്‌സ് (1 വര്‍ഷം) ഡിപ്ലോമ ഇന്‍ സൈബര്‍

ബി.എ ജേണലിസത്തിൽ മൂന്ന് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി മിമി മെറിൻ ജോൺ

കൊളഗപ്പാറ: മൈസൂരു യൂണിവേഴ്സിറ്റിയിൽ നിന്നു ബി.എ ജേണലിസത്തിൽ മൈസൂരു ക്രൈസ്റ്റ് കോളേജിൽ മൂന്ന് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി മിമി മെറിൻ

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്ഉച്ച കഴിഞ്ഞ്: ഫലം അറിയാൻ ഈ ഏഴ് വെബ്സൈറ്റുകൾ നിങ്ങളെ സഹായിക്കും

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന്പുറത്തുവരും. ഇന്ന്മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്‌എസ്‌എല്‍സി (SSLC) ഫലം പ്രഖ്യാപിക്കുന്നത്. ഇതോടൊപ്പം ടെക്നിക്കല്‍, ആര്‍ട്ട് എസ്‌എസ്‌എല്‍സി പരീക്ഷ ഫലവും പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെ

എസ്.എസ്.എല്‍.സി ഫലം നാളെ: കൈറ്റ് പോര്‍ട്ടലിലും സഫലം മൊബൈല്‍ ആപ്പിലും ഫലം അറിയാം

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എസ്.എസ്.എല്‍.സി ഫലമറിയാന്‍ www.results.kite.kerala.gov.in പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലും ‘സഫലം 2024’ മൊബൈല്‍ ആപ്പും സജ്ജമാക്കി. വ്യക്തിഗത റിസള്‍ട്ടിന് പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല- റവന്യൂജില്ലാ തലങ്ങളിലുള്ള

ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കും മുന്നൊരുക്കങ്ങൾ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ വർഷം ജൂണ്‍ മൂന്നിന് സ്കൂളുകള്‍ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങള്‍ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ജൂണ്‍

എസ്എസ്എൽസി വിദ്യാർത്ഥികളെ ഇത്തവണ കാത്തിരിക്കുന്നത് വൻ മാറ്റം..

മാർച്ച് നാലിന് ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൽ മാറ്റം വരുമെന്ന് റിപ്പോർട്ട്. ഇനിമുതൽ വരയിട്ട പേപ്പറായിരിക്കും നൽകുക. ഓരോ പുറത്തിലും 25 വരികളുണ്ടാകും. വരയില്ലാത്ത പേജാകുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നത് പതിവാണ്. വരയിട്ട് നൽകുന്നതോടെ സ്ഥലം

കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സിൽ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സിൽ തന്നെയെന്നുറപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സ് പൂർത്തിയായ ശേഷം നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശം പാലിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന്

വിദേശ വിദ്യാർത്ഥികളുടെ ആശ്രിതർക്ക് ഇന്നുമുതൽ നിയന്ത്രണം കടുക്കും; നിയമം കർശനമാക്കി യുകെ.

വിദേശ വിദ്യാര്‍ഥികള്‍ യു.കെയിലേക്ക് ആശ്രിതരെ കൊണ്ടുവരുന്നതില്‍ വിസ നിയന്ത്രണം ഇന്ന് മുതല്‍ കടുപ്പിക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവര്‍ലി. യു.കെയില്‍ പഠിക്കാൻ വരുന്ന വിദേശ വിദ്യാര്‍ഥികളുടെ ആശ്രിതരുടെ എണ്ണം എട്ട് മടങ്ങ് വര്‍ദ്ധിച്ചതോടെ

ഇനി മലയാളം മീഡിയമില്ല, അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറ്റം, ലക്ഷദ്വീപിൽ ഉത്തരവിറങ്ങി

കൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കുന്നു. കേരളത്തിന്റെ എസ് സി ഇ ആ‍ര്‍ ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാൻ തീരുമാനം. അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറാൻ

കായികക്ഷമതാ പരീക്ഷ

പോലീസ് വകുപ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (എസ്.ആര്‍ ഫോര്‍ എസ്.ടി ഒണ്‍ലി) കാറ്റ.നമ്പര്‍ 410/2021) ഹവീല്‍ദാര്‍ (എസ്.ആര്‍ ഫോര്‍ എസ്.ടി ഒണ്‍ലി) (കാറ്റ. നമ്പര്‍ 481/2021) ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (എസ്.ആര്‍

കെല്‍ട്രോണില്‍ ഡിപ്ലോമ

കെല്‍ട്രോണില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈനിങ് ആന്റ് ഫിലിം മേക്കിങ് ടെക്‌നിക്‌സ് (1 വര്‍ഷം) ഡിപ്ലോമ ഇന്‍ സൈബര്‍ സൈക്യൂര്‍ഡ് വെബ് ഡവലപ്‌മെന്റ് (6 മാസം) കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. യോഗ്യത പ്ലസ്ടു.

ബി.എ ജേണലിസത്തിൽ മൂന്ന് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി മിമി മെറിൻ ജോൺ

കൊളഗപ്പാറ: മൈസൂരു യൂണിവേഴ്സിറ്റിയിൽ നിന്നു ബി.എ ജേണലിസത്തിൽ മൈസൂരു ക്രൈസ്റ്റ് കോളേജിൽ മൂന്ന് ഗോൾഡ് മെഡലുകൾ കരസ്ഥമാക്കി മിമി മെറിൻ ജോൺ.കൊളഗപ്പാറ തണ്ടേക്കാട്ട് ടി.വി ജോണിയുടേയും ഷിജുവിന്റേയും മകളാണ്.

Recent News