
എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന്ഉച്ച കഴിഞ്ഞ്: ഫലം അറിയാൻ ഈ ഏഴ് വെബ്സൈറ്റുകൾ നിങ്ങളെ സഹായിക്കും
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്പുറത്തുവരും. ഇന്ന്മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ്എസ്എല്‍സി (SSLC) ഫലം