
ഇലക്ട്രിക് വാഹനം വിപണിയിലെ ആധിപത്യം നിലനിർത്താൻ തുറുപ്പ് ചീട്ടിറക്കി ഓല; എസ്1 എക്‌സ് ഇ-സ്‌കൂട്ടറിന് വില വെറും 89,999 രൂപ മാത്രം
ഏറ്റവും ചുരുങ്ങിയ നാളുകള്‍കൊണ്ട് ഇന്ത്യയുടെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയുടെ സിംഹഭാഗവും സ്വന്തമാക്കിയ വാഹന നിര്‍മാതാക്കളാണ് ഒല. ആദ്യമെത്തിയ വാഹനങ്ങള്‍