
‘കോഹ്‌ലീ സൈഡ് പ്ലീസ്’; തകര്‍പ്പന്‍ ഫിനിഷിങ്ങിലെ റെക്കോര്‍ഡില്‍ ഹാര്‍ദിക് ഇനി ഒന്നാമന്‍
ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട പ്രകടനമായിരുന്നു സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടേത്.