
ഷൂട്ടൗട്ടിൽ സ്‌പെയ്‌നിനെ വീഴ്ത്തി റൊണാൾഡോയുടെ പറങ്കിപ്പട; യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗൽ ചാംപ്യന്മാർ
യുവേഫ നേഷൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ചാംപ്യന്മാർ. മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ സ്പെയിനിന്റെ