
നാടന്‍ പാട്ടിന് ചുവടുവച്ച് ‘നങ്ക മനെ’ ഗോത്ര ക്ലബ്ബ് വിദ്യാര്‍ത്ഥിനികള്‍
പനമരം: പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഓണാഘോഷത്തോട് അനുബന്ധിച്ച് ‘ നങ്ക മനെ’ ഗോത്ര കബ്ബിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തം

പനമരം: പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഓണാഘോഷത്തോട് അനുബന്ധിച്ച് ‘ നങ്ക മനെ’ ഗോത്ര കബ്ബിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തം

പനമരം അഞ്ഞണിക്കുന്നിൽ ഓട്ടോയും സ്ക്കൂട്ടറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക് ഓട്ടോറിക്ഷയിലുണ്ടായി രുന്ന രണ്ട് വയസ്സുള്ള കുട്ടിയടക്കം 5 പേർക്കാണ്

പനമരം : പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക്

പനമരം ഗ്രാമപഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന മുഴുവൻ വ്യാപാരസ്ഥാപനങ്ങളും 15 ദിവസത്തിനകം ഗ്രാമപഞ്ചായത്തിൽ നിന്നും ലൈസൻസ് കരസ്ഥമാക്കേണ്ടതാണ്.അല്ലാത്തപക്ഷം

മാനന്തവാടി രൂപത നടവയൽ കൗൺസിലിന്റെ ഫൊറോന ജനതയ്ക്ക് നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചുകൊണ്ടും നടവയൽ

പനമരം: പനമരം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഓണാഘോഷത്തോട് അനുബന്ധിച്ച് ‘ നങ്ക മനെ’ ഗോത്ര കബ്ബിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി. അധ്യാപകരായ ബേബി ജോസഫ് , ബിന്‍സി എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്. സ്‌കൂള്‍

പനമരം അഞ്ഞണിക്കുന്നിൽ ഓട്ടോയും സ്ക്കൂട്ടറും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക് ഓട്ടോറിക്ഷയിലുണ്ടായി രുന്ന രണ്ട് വയസ്സുള്ള കുട്ടിയടക്കം 5 പേർക്കാണ് പരി ക്കേറ്റത്.ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

പനമരം : പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് പാലിയേറ്റീവ് വോളണ്ടിയേഴ്‌സ് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പായസക്കിറ്റും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. പനമരം

പനമരം ഗ്രാമപഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന മുഴുവൻ വ്യാപാരസ്ഥാപനങ്ങളും 15 ദിവസത്തിനകം ഗ്രാമപഞ്ചായത്തിൽ നിന്നും ലൈസൻസ് കരസ്ഥമാക്കേണ്ടതാണ്.അല്ലാത്തപക്ഷം പ്രസ്തുത സ്ഥാപനം അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണെന്ന് പനമരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

മാനന്തവാടി രൂപത നടവയൽ കൗൺസിലിന്റെ ഫൊറോന ജനതയ്ക്ക് നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചുകൊണ്ടും നടവയൽ മേഖലയുടെ കീഴിലുള്ള 13 ഇടവകയിൽ നിന്നുള്ള മുഴുവൻ വിശ്വാസികളേയും മറ്റ് ക്രൈസ്ത വിഭാഗങ്ങളെയും