
സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിയെ കടയ്ക്കുള്ളിൽ വച്ച് പീഡിപ്പിച്ചു; കടയുടമ അറസ്റ്റിൽ
തൃശൂർ: ചാവക്കാട് തിരുവത്രയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്റ്റേഷനറി ഷോപ്പുടമ അറസ്റ്റിൽ. കടയിൽനിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ പെൺകുട്ടിയെയാണ് പീഡിപ്പിക്കാൻ