
കോവിഡ് വ്യാപനം: ഓക്‌സിജന്‍ എക്‌സ്പ്രസ് തീവണ്ടികള്‍ ഓടിക്കാനൊരുങ്ങി റെയില്‍വെ.
ന്യൂഡല്‍ഹി: കോവിഡിന് എതിരായ പോരാട്ടത്തിന് ആക്കം കൂട്ടുന്നതിന് റെയില്‍വേ ‘ഓക്സിജന്‍ എക്സ്പ്രസ്’ ട്രെയിനുകള്‍ ഓടിക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍.
ന്യൂഡല്‍ഹി: കോവിഡിന് എതിരായ പോരാട്ടത്തിന് ആക്കം കൂട്ടുന്നതിന് റെയില്‍വേ ‘ഓക്സിജന്‍ എക്സ്പ്രസ്’ ട്രെയിനുകള്‍ ഓടിക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍.
ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ
ചെന്നൈ: ഡെര്‍മറ്റോളജിക്കല്‍ ട്രീറ്റ്മെന്‍റില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് നീരുവന്ന് വീര്‍ത്ത മുഖത്തിന്‍റെ ചിത്രം പങ്കുവച്ച് നടി. തമിഴ് താരം റെയ്സ
എറണാകുളം മുട്ടാർ പുഴയിൽ 13കാരി വൈഗയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനു
റിയാദ്- സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മെയ് 17 ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ തീരുമാനം ഏതു സമയത്തും
ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ഇന്നലെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ അഞ്ചിയോപ്ലാസ്റ്റിക്ക് വിധേയമാക്കി.
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡുകൾ കടന്ന് മുന്നേറുന്നതിനിടെ രോഗവ്യാപനം കുറക്കാൻ ദീർഘകാല ലോക്ക്ഡൗൺ മാത്രമാണ് പോംവഴിയെന്ന് ഡൽഹിയിലെ
ന്യൂഡല്‍ഹി: കോവിഡിന് എതിരായ പോരാട്ടത്തിന് ആക്കം കൂട്ടുന്നതിന് റെയില്‍വേ ‘ഓക്സിജന്‍ എക്സ്പ്രസ്’ ട്രെയിനുകള്‍ ഓടിക്കാന്‍ ഒരുങ്ങുകയാണെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഈ ട്രെയിനുകളുടെ വേഗത്തിലുള്ള യാത്ര ഉറപ്പാക്കാനായി ഗ്രീന്‍ കോറിഡോറുകളും സൃഷ്ടിക്കും. രോഗികള്‍ക്ക് വേഗത്തില്‍
ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമാകുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ്
ചെന്നൈ: ഡെര്‍മറ്റോളജിക്കല്‍ ട്രീറ്റ്മെന്‍റില്‍ പിഴവ് വന്നതിനെ തുടര്‍ന്ന് നീരുവന്ന് വീര്‍ത്ത മുഖത്തിന്‍റെ ചിത്രം പങ്കുവച്ച് നടി. തമിഴ് താരം റെയ്സ വില്‍സണ്‍ ആണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ത്വക്ക് ചികിത്സയ്ക്കെത്തിയ ക്ലീനിക്കിന്‍റെയും
എറണാകുളം മുട്ടാർ പുഴയിൽ 13കാരി വൈഗയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനു മോഹൻ. വൈഗയുടെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. മകളെ പുഴയിലേക്ക് തള്ളിയിട്ടെങ്കിലും തനിക്ക്
റിയാദ്- സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ മെയ് 17 ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പുതിയ തീരുമാനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ സെകട്ടറി ഡോ. തലാല്‍ അല്‍ തുവൈരിജി.
ചെന്നൈ: ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. താരത്തെ ഇന്നലെ ചെന്നൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ അഞ്ചിയോപ്ലാസ്റ്റിക്ക് വിധേയമാക്കി. മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്ത് വരും. നിലവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിലെ കോച്ചിംഗ് സ്റ്റാഫ്
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡുകൾ കടന്ന് മുന്നേറുന്നതിനിടെ രോഗവ്യാപനം കുറക്കാൻ ദീർഘകാല ലോക്ക്ഡൗൺ മാത്രമാണ് പോംവഴിയെന്ന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോ. ശ്യാം അഗർവാൾ. ശനിയാഴ്ച്ച 2.34 ലക്ഷത്തിലധികം പുതിയ
Made with ❤ by Savre Digital