അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാഗിൽ ചാണകം ; ബാഗ് നശിപ്പിച്ച് വിമാനത്താവള അധികൃതർ

അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ ഇന്ത്യക്കാരന്‍റെ ബാഗേജില്‍ നിന്ന് ചാണകക്കട്ട കണ്ടെത്തി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ.

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ.സംസ്ഥാനത്തെ ഐസിയു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്ഥയുണ്ട്. ഇപ്പോഴത്തെ സ്ഥിതി

നേഴ്‌സിന് കൈപ്പിഴ ; 23കാരിക്ക് ഒരു സമയം കുത്തിവെച്ചത് 6 ഡോസ് വാക്സിൻ.

23–കാരിയായ യുവതിക്ക് നഴ്സ് അബദ്ധത്തിൽ കുത്തിവച്ചത് 6 ഡോസ് കോവിഡ് വാക്സീൻ. ഇറ്റലിയിലെ ടസ്കാനിയയിലാണ് സംഭവം. ഫൈസർ വാക്സീനാണ് ഒറ്റത്തവണയായി

മകളെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിതാവ് പോലീസ് കസ്റ്റഡിയിൽ.

കോഴിക്കോട്: മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന കോട്ടയം സ്വദേശിയായ പിതാവിനെ കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തു. ചേവായൂർ അഗതിമന്ദിരത്തിൽ കഴിയുന്ന

അ​ഭ​യ കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഫാ. തോമസ്​ കോട്ടൂരിനും പരോൾ.

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ർ അ​ഭ​യ കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഫാ. ​തോ​മ​സ്​ എം. ​കോ​ട്ടൂ​രി​നും പ​രോ​ൾ. ജ​യി​ലു​ക​ളി​ൽ കോ​വി​ഡ്​ വ്യാ​പ​നം

തമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു.

തമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. തിരുനൽവേലിയിലെ പനക്കുടിയിലുള്ള തൻ്റെ വീട്ടിൽ വച്ചാണ്

വയനാട് ജില്ലയില്‍ കോവിഡ് 19 ഹെല്‍പ്പ് ലൈന്‍ കണ്‍ട്രോള്‍ റൂം തുടങ്ങി.

വയനാട് ജില്ലാ പോലീസ് ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം തുടങ്ങി.പൊതു ജനങ്ങള്‍ക്ക്കോവിഡുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കായി കണ്‍ട്രോള്‍

അപ്പപാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മലമാന്‍ വേട്ട;മൂന്നാം പ്രതിയും പിടിയിലായി.

അപ്പപാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കൊണ്ടിമൂല വനത്തില്‍ നിന്നും മലമാനിനെ വേട്ടയാടിയ കേസിലെ മൂന്നാം പ്രതിയേയും വനംവകുപ്പ് അറസ്റ്റ് ചെയ്തു.

ആഘോഷം കാരുണ്യ പ്രകാശനമാകണം. കേരള മുസ്ലിം ജമാഅത്ത്

പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ നാട് കടന്നുപോകുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും മരുന്നും ഭക്ഷണവും ലഭിക്കാത്ത മനുഷ്യരെ ചേർത്തുപിടിച്ചുമാണ് പെരുന്നാളാഘോഷിക്കേണ്ടതെന്ന്

അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാഗിൽ ചാണകം ; ബാഗ് നശിപ്പിച്ച് വിമാനത്താവള അധികൃതർ

അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ ഇന്ത്യക്കാരന്‍റെ ബാഗേജില്‍ നിന്ന് ചാണകക്കട്ട കണ്ടെത്തി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബാഗ്. രൂക്ഷമായ മണം വമിച്ചതോടെയാണ് യുഎസ്

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ.

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ.സംസ്ഥാനത്തെ ഐസിയു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്ഥയുണ്ട്. ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ല, ചില ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ്

നേഴ്‌സിന് കൈപ്പിഴ ; 23കാരിക്ക് ഒരു സമയം കുത്തിവെച്ചത് 6 ഡോസ് വാക്സിൻ.

23–കാരിയായ യുവതിക്ക് നഴ്സ് അബദ്ധത്തിൽ കുത്തിവച്ചത് 6 ഡോസ് കോവിഡ് വാക്സീൻ. ഇറ്റലിയിലെ ടസ്കാനിയയിലാണ് സംഭവം. ഫൈസർ വാക്സീനാണ് ഒറ്റത്തവണയായി 6 ഡോസ് കുത്തിവച്ചത്. ഭാഗ്യത്തിന് യുവതിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ന്യൂസ് ഏജൻസികൾ റിപ്പോർട്ട്

മകളെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പിതാവ് പോലീസ് കസ്റ്റഡിയിൽ.

കോഴിക്കോട്: മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുകയായിരുന്ന കോട്ടയം സ്വദേശിയായ പിതാവിനെ കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുത്തു. ചേവായൂർ അഗതിമന്ദിരത്തിൽ കഴിയുന്ന കുട്ടിയുടെ പരാതിപ്രകാരം ചേവായൂർ പോലീസ് കേസ്‌ രജിസ്റ്റർ ചെയ്തിരുന്നു. പ്രതി പാതിരിപ്പറ്റയിൽ വാടകയ്ക്

അ​ഭ​യ കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഫാ. തോമസ്​ കോട്ടൂരിനും പരോൾ.

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ർ അ​ഭ​യ കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ഫാ. ​തോ​മ​സ്​ എം. ​കോ​ട്ടൂ​രി​നും പ​രോ​ൾ. ജ​യി​ലു​ക​ളി​ൽ കോ​വി​ഡ്​ വ്യാ​പ​നം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ട​വു​കാ​ർ​ക്ക്​ 90 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. 70 വ​യ​സ്സി​ന്​

തമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു.

തമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. തിരുനൽവേലിയിലെ പനക്കുടിയിലുള്ള തൻ്റെ വീട്ടിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. 35 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് ഇതോടെ അന്ത്യമായത്. 1985ൽ

വയനാട് ജില്ലയില്‍ കോവിഡ് 19 ഹെല്‍പ്പ് ലൈന്‍ കണ്‍ട്രോള്‍ റൂം തുടങ്ങി.

വയനാട് ജില്ലാ പോലീസ് ഓഫീസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം തുടങ്ങി.പൊതു ജനങ്ങള്‍ക്ക്കോവിഡുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കായി കണ്‍ട്രോള്‍ ഹെല്‍പ്പ് ലൈന്‍ +919497980833 എന്ന നമ്പറിലും ഇ പാസ്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 04936202521

വയനാട് ജില്ലയിലെ കോവിഡ് ആശുപത്രി സൗകര്യങ്ങള്‍; സ്ഥിതി വിവരം

കോവിഡ് ആശുപത്രികള്‍ (12) ആകെ ബെഡുകള്‍- 1067 ആക്ടീവ് കേസുകള്‍- 379 അവശേഷിക്കുന്ന ബെഡുകള്‍- 673 ഐ.സി.യു. ബെഡുകൾ ആകെ- 116 ഉപയോഗത്തില്‍- 64 ബാക്കി- 52 വെന്റിലേറ്ററുകൾ ആകെ- 41 ഉപയോഗത്തില്‍- 23

അപ്പപാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മലമാന്‍ വേട്ട;മൂന്നാം പ്രതിയും പിടിയിലായി.

അപ്പപാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കൊണ്ടിമൂല വനത്തില്‍ നിന്നും മലമാനിനെ വേട്ടയാടിയ കേസിലെ മൂന്നാം പ്രതിയേയും വനംവകുപ്പ് അറസ്റ്റ് ചെയ്തു. തരുവണ കൊടക്കാട് അബ്ദുള്‍ സാലിം (37) ആണ് അരണപ്പാറയില്‍ വെച്ച് വനം വകുപ്പിന്റെ

ആഘോഷം കാരുണ്യ പ്രകാശനമാകണം. കേരള മുസ്ലിം ജമാഅത്ത്

പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ നാട് കടന്നുപോകുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും മരുന്നും ഭക്ഷണവും ലഭിക്കാത്ത മനുഷ്യരെ ചേർത്തുപിടിച്ചുമാണ് പെരുന്നാളാഘോഷിക്കേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി ഈദ് സന്ദേശത്തിൽ പറഞ്ഞു. സഹജീവികളുടെ

Recent News