പേനയായാലും, പെൻസിലായാലും, ഇനിയിപ്പോ സിഗരറ്റ് ആയാലും ഓക്സിജൻ ലെവൽ കാണിക്കും ; വിപണിയിൽ സജീവമായി വ്യാജ ഓക്സീമീറ്ററുകൾ.

കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ

പൊലീസ് പരിശോധന കടുപ്പിക്കുകയെന്നാൽ ആളുകളെ തല്ലലല്ല – ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം വന്‍തോതിലുയരുന്ന മലപ്പുറം ജില്ലയില്‍ പൊലീസ് പരിശോധന കടുപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതി​ന്റെ അര്‍ഥം ആളുകളെ മുഖ്യമന്ത്രി

കാ​മു​കി​യു​ടെ വി​വാ​ഹം മു​ട​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ത്ഥ​ന!

കോ​വി​ഡും ലോ​ക്ക് ഡൗ​ണും കാ​മൂ​കി -കാ​മു​ക​ന്മാ​ർ​ക്ക് വ​ലി​യ പ​ണി​യാ​ണ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ര​സ്പ​രം കാ​ണാ​ൻ ഒ​രു​വ​ഴി​യു​മി​ല്ലാ​തെ ക​ഴി​യു​ന്ന നി​ര​വ​ധി കാ​മൂ​കി -കാ​മു​ക​ന്മാ​രാ​ണു​ള്ള​ത്.

വാക്‌സിന്‍ എടുത്തവര്‍ രണ്ടു വര്‍ഷത്തിനകം മരിക്കുമോ? ; പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്

ഗുവാഹത്തി: വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനകം മരിക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അസം പൊലീസ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്

ലോക്ഡൗൺ മറികടക്കാൻ ‘ആകാശക്കല്യാണം’; പുലിവാല് പിടിച്ച് നവദമ്പതികൾ

ലോക്ക്ഡൗണിനെ മറികടക്കാന്‍ വിമാനത്തില്‍ കല്യാണം നടത്തി പുലിവാലു പിടിച്ചു മധുരയിലെ നവദമ്പതികള്‍. ഞായറാഴ്ചയാണ് മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്കു ചാര്‍ട്ടര്‍ ചെയ്ത

ആറ് കൊല്ലം മുമ്പ് മരണം ഉറപ്പിച്ച ഒരു മനുഷ്യൻ; ഇന്ന് ബ്ലാക്ക് ഫംഗസിനെ പൊരുതി തോൽപ്പിച്ചു.

പത്തനംതിട്ട: കൊവിഡിനൊപ്പം ബ്ലാക്ക് ഫംഗസും ആശങ്ക ഉയർത്തുന്ന കാലമാണിത്. ആറ് കൊല്ലം മുമ്പ് മരണം ഉറപ്പിച്ച ഒരു മനുഷ്യൻ ഫംഗസിനെ

ഒളിച്ചോടി വിവാഹം; സഹോദരിയുടെ ഭർതൃപിതാവിനെ കൊന്ന്​ പകതീർത്ത്​ സഹോദരൻ

രാജ്​കോട്ട്​: ഗുജറാത്തിൽ മരുമകളുടെ സഹോദര​ന്റെ കുത്തേറ്റ്​ 52കാരന്​ ദാരുണാന്ത്യം. ഒന്നരമാസം മുമ്പ്​ 52കാര​െൻറ മക​ൻ പ്രതിയുടെ ​സഹോദരിയോടൊപ്പം ഒളിച്ചോടി വിവാഹം

പേനയായാലും, പെൻസിലായാലും, ഇനിയിപ്പോ സിഗരറ്റ് ആയാലും ഓക്സിജൻ ലെവൽ കാണിക്കും ; വിപണിയിൽ സജീവമായി വ്യാജ ഓക്സീമീറ്ററുകൾ.

കൊവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ സജീവം. ഓക്സിജന്‍ അളവ് കണ്ടെത്താന്‍ വിരലിന് പകരം പേനയോ പെന്‍സിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. ശരിയല്ലാത്ത ഓക്സിജന്‍ അളവ്

പൊലീസ് പരിശോധന കടുപ്പിക്കുകയെന്നാൽ ആളുകളെ തല്ലലല്ല – ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം വന്‍തോതിലുയരുന്ന മലപ്പുറം ജില്ലയില്‍ പൊലീസ് പരിശോധന കടുപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതി​ന്റെ അര്‍ഥം ആളുകളെ മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത്​ പലയിടങ്ങളിലും ലോക്​ഡൗൺ നടപ്പാക്കുന്നതി​ന്റെ ഭാഗമായി പലർക്കും പൊലീസ്​ മർദനം

കാ​മു​കി​യു​ടെ വി​വാ​ഹം മു​ട​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ത്ഥ​ന!

കോ​വി​ഡും ലോ​ക്ക് ഡൗ​ണും കാ​മൂ​കി -കാ​മു​ക​ന്മാ​ർ​ക്ക് വ​ലി​യ പ​ണി​യാ​ണ് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. പ​ര​സ്പ​രം കാ​ണാ​ൻ ഒ​രു​വ​ഴി​യു​മി​ല്ലാ​തെ ക​ഴി​യു​ന്ന നി​ര​വ​ധി കാ​മൂ​കി -കാ​മു​ക​ന്മാ​രാ​ണു​ള്ള​ത്. ചി​ല​ർ ചി​ല നബ​റുക​ൾ ഇ​റ​ക്കി കാ​മു​കിയെ കാ​ണാ​ൻ പു​റ​പ്പെ​ടു​ന്ന​തും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​തു​മെ​ല്ലാം വാ​ർ​ത്ത​യാ​യി​ട്ടു​മു​ണ്ട്.

വാക്‌സിന്‍ എടുത്തവര്‍ രണ്ടു വര്‍ഷത്തിനകം മരിക്കുമോ? ; പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്

ഗുവാഹത്തി: വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനകം മരിക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അസം പൊലീസ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സന്ദേശം വ്യാജമാണെന്ന് അസം പൊലീസ് അറിയിച്ചത്. വാക്‌സിനെ കുറിച്ച് ഫ്രഞ്ച് നൊബേല്‍ സമ്മാന

ലോക്ഡൗൺ മറികടക്കാൻ ‘ആകാശക്കല്യാണം’; പുലിവാല് പിടിച്ച് നവദമ്പതികൾ

ലോക്ക്ഡൗണിനെ മറികടക്കാന്‍ വിമാനത്തില്‍ കല്യാണം നടത്തി പുലിവാലു പിടിച്ചു മധുരയിലെ നവദമ്പതികള്‍. ഞായറാഴ്ചയാണ് മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്കു ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ആകാശവിവാഹം നടന്നത്. ദമ്പതികള്‍ക്കെതിരെ പൊലീസും വിമാന കമ്പനിക്കെതിരെ ഡയറക്ടര്‍ ജനറല്‍ ഓഫ്

ആറ് കൊല്ലം മുമ്പ് മരണം ഉറപ്പിച്ച ഒരു മനുഷ്യൻ; ഇന്ന് ബ്ലാക്ക് ഫംഗസിനെ പൊരുതി തോൽപ്പിച്ചു.

പത്തനംതിട്ട: കൊവിഡിനൊപ്പം ബ്ലാക്ക് ഫംഗസും ആശങ്ക ഉയർത്തുന്ന കാലമാണിത്. ആറ് കൊല്ലം മുമ്പ് മരണം ഉറപ്പിച്ച ഒരു മനുഷ്യൻ ഫംഗസിനെ പൊരുതി തോൽപ്പിച്ച് ജീവിതം തിരിച്ചുപിടിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയായ പ്രകാശ്, ബ്ലാക്ക് ഫംഗസ്

ഒളിച്ചോടി വിവാഹം; സഹോദരിയുടെ ഭർതൃപിതാവിനെ കൊന്ന്​ പകതീർത്ത്​ സഹോദരൻ

രാജ്​കോട്ട്​: ഗുജറാത്തിൽ മരുമകളുടെ സഹോദര​ന്റെ കുത്തേറ്റ്​ 52കാരന്​ ദാരുണാന്ത്യം. ഒന്നരമാസം മുമ്പ്​ 52കാര​െൻറ മക​ൻ പ്രതിയുടെ ​സഹോദരിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചിരുന്നു. ഇതി​ന്റെ വൈരാഗ്യത്തെ തുടർന്നാണ്​ കൊലപാതകം നടന്നത്. ഗുജറാത്തിലെ മോർബി ജില്ലയിൽ കഴിഞ്ഞ

Recent News