ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ഇറങ്ങി; മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു.

ഉമ്മുല്‍ഖുവൈന്‍: മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റഡോസ് വാക്‌സിന് അംഗീകാരം നല്‍കി യു.കെ

ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ്

പ്രമുഖ തമിഴ് നടന്‍ വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു.

പ്രമുഖ തമിഴ് നടന്‍ വെങ്കട് ശുഭ കോവിഡ് ബാധിച്ച്‌ മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ

ഇന്ധനവില ഇന്നും കൂട്ടി,പെട്രോൾ വില 100ലേക്ക് കുതിക്കുന്നു.

കൊച്ചി:രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് കുതിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില ഇതിനോടകം

മാതൃകയായി പൂതാടി പഞ്ചായത്തിലെ ഡിവെെഎഫ്ഐ പ്രവർത്തകർ

പൂതാടി കൊല്ലിക്കൽ കോളനിയിൽ മരണമടഞ്ഞ കോവിഡ് രോഗിയുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് പ്രവർത്തകർ കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ഇടപെടുകയും

ഗോത്ര സുരക്ഷ ; മെഗാ വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കം

ജില്ലയിലെ ആദിവാസി മേഖലയെ കോവിഡ്-19 മഹാമാരിയില്‍ നിന്നും സരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 45 വയസ്സിനു മുകളില്‍ പ്രായമുളള മുഴുവന്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കും

കോളേജുകളിൽ ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്ലാസ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; കൂടുതൽ ഇളവുകൾക്കും സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടാൻ സാധ്യത. ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആലോചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ

സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു…

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില. മെയ് 20നുശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഒറ്റയടിക്കാണ് 400 രൂപ വർധിച്ചത്.

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ഇറങ്ങി; മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു.

ഉമ്മുല്‍ഖുവൈന്‍: മലയാളി യുവതി യുഎഇയില്‍ കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്‌സ മഹ്‌റൂഫ് ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങി മരിച്ചത്. 35 വയസായിരുന്നു. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താനായി റഫ്‌സ കടലില്‍ ഇറങ്ങുകയായിരുന്നു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഒറ്റഡോസ് വാക്‌സിന് അംഗീകാരം നല്‍കി യു.കെ

ലണ്ടന്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒറ്റഡോസ് കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ബ്രിട്ടന്‍. മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സി(എംഎച്ച്ആര്‍എ) യാണ് ഇക്കാര്യം അറിയിച്ചത്. ഒറ്റഡോസ് വാക്‌സിന്‍ യു.കെയുടെ വാക്‌സിനേഷന്‍ പരിപാടിക്ക്

പ്രമുഖ തമിഴ് നടന്‍ വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു.

പ്രമുഖ തമിഴ് നടന്‍ വെങ്കട് ശുഭ കോവിഡ് ബാധിച്ച്‌ മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു. നിര്‍മ്മാതാവും അടുത്ത സുഹൃത്തുമായ ടി ശിവയാണ് മരണവാര്‍ത്ത

വാക്സിൻ രജിസ്ട്രേഷന് ഇനി 1075 ൽ വിളിക്കാം

കോവിഡ്​ വാക്​സിനേഷനില്‍ നിന്ന്​ ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ പുതിയ സംവിധാനം. 1075 എന്ന ഹെല്‍പ്​ ലൈന്‍ നമ്പറില്‍ വിളിച്ച്‌​ കോവിഡ്​ വാക്​സിന്‍ സ്​ലോട്ട്​ ബുക്ക്​ ചെയ്യാനുള്ള പുതിയ സൗകര്യമാണ്​ ഒരുക്കുന്നതെന്ന്​ നാഷനല്‍

ഇന്ധനവില ഇന്നും കൂട്ടി,പെട്രോൾ വില 100ലേക്ക് കുതിക്കുന്നു.

കൊച്ചി:രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് കുതിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില ഇതിനോടകം നൂറ് കടന്നിട്ടുണ്ട്. പെട്രോളിന് ഇന്ന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിച്ചത്.

മാതൃകയായി പൂതാടി പഞ്ചായത്തിലെ ഡിവെെഎഫ്ഐ പ്രവർത്തകർ

പൂതാടി കൊല്ലിക്കൽ കോളനിയിൽ മരണമടഞ്ഞ കോവിഡ് രോഗിയുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് പ്രവർത്തകർ കോ വിഡ് പ്രോട്ടോകോൾ പാലിച്ച് ഇടപെടുകയും മരണാനന്തര ചടങ്ങുകൾ നടത്തി.കഴിഞ്ഞ കോവിഡ് കാലം മുതൽ അകമഴിഞ്ഞ പ്രവർത്തനങ്ങളാണ് ഡിവെെഎഫ്ഐ പ്രവർത്തകർ

ഗോത്ര സുരക്ഷ ; മെഗാ വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കം

ജില്ലയിലെ ആദിവാസി മേഖലയെ കോവിഡ്-19 മഹാമാരിയില്‍ നിന്നും സരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 45 വയസ്സിനു മുകളില്‍ പ്രായമുളള മുഴുവന്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതിനുളള ഗോത്ര സുരക്ഷ മെഗാ വാക്‌സിനേഷന്‍ ക്യാമ്പിന് ജില്ലയില്‍ തുടക്കമായി.

കോളേജുകളിൽ ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ ക്ലാസ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠന

സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും; കൂടുതൽ ഇളവുകൾക്കും സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടാൻ സാധ്യത. ഒരാഴ്ച കൂടി നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആലോചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴുന്നതു വരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. നിലവിൽ സംസ്ഥാനത്ത്

Recent News