
പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് എമ്പാടും വാഹനാപകട പരമ്പര; റോഡിൽ പൊലിഞ്ഞത് 10 ജീവനുകൾ: വിശദാംശങ്ങൾ വായിക്കാം.
പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 10 ജീവനുകള്‍. തിരുവനന്തപുരം, അടിമാലി, ആലപ്പുഴ, ഏനാത്ത്, തിരുവല്ല, കോഴിക്കോട്, കൊയിലാണ്ടി