
യു.എ.ഇയില്‍ 44 രാജ്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സില്‍ വാഹനമോടിക്കാം; ലിസ്റ്റില്‍ ഇന്ത്യയില്ല
യു.എ.ഇയില്‍ 44 രാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് സ്വന്തംനാട്ടിലെ ലൈസന്‍സ് വെച്ചുതന്നെ യു.എ.ഇയില്‍ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാര്‍ക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കില്‍







